Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആകാശ് തില്ലങ്കേരി സിപിഎമ്മിന്റെ ചാവേര്‍ പോരാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 07:45 pm IST
inKannur

പാനൂര്‍: നവമാധ്യമത്തിലൂടെ ശ്രദ്ധേയനായ ആകാശ് തില്ലങ്കേരി, പാര്‍ട്ടിയുടെ ചാവേര്‍സേന അംഗം. മട്ടന്നൂര്‍ ഷുഹൈബ് വധത്തില്‍ നേരിട്ടു പങ്കെടുത്ത ആകാശ് സംസ്ഥാന വ്യാപകമായി സിപിഎം നടത്തിയ മിക്ക അക്രമങ്ങളിലും പങ്കാളിയെന്ന് സൂചന. പാര്‍ട്ടിക്കു വേണ്ടി കൊല്ലാനും ചാവാനും തയ്യാറാണെന്ന് ആകാശ് തില്ലങ്കേരി എഫ്ബിയില്‍ കുറിച്ചിട്ടുണ്ട്. ചുവന്ന പുലരിക്കായി പ്രതീക്ഷയോടെ ഓരോ സഖാവും ആയുധമെടുക്കേണ്ടി വന്നാല്‍ അതിനു തയ്യാറാവണമെന്നും ചില ഉപദേശങ്ങള്‍ അസഹനീയമാണെന്നും ആകാശ് പറയുന്നുണ്ട്. 

 കക്കോത്തി എന്ന നവമാധ്യമ കൂട്ടായ്‌മയുടെ പേരിലും ആകാശും സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നാല്‍ പൊടുന്നനെ പ്രതിരോധസേന എന്ന കൂട്ടായ്‌മ സംഘടിച്ചെത്തി തിരിച്ചടിക്ക് നേതൃത്വം നല്‍കും. ആകാശ് തില്ലങ്കേരിക്കൊപ്പം പാനൂര്‍, പാത്തിപാലം, കപ്പകടവ്, മാഹി, കൂത്തുപറമ്പ് ഭാഗത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആയുധനിര്‍മ്മാണ പരിശീലനത്തിനു പുറമെ ബൗദ്ധികമായ ആശയങ്ങളും ചാവേര്‍സേനയിലുളളവര്‍ക്ക് നല്‍കുന്നുണ്ട്. സേനയുടെ പ്രധാനിയാണ് ആകാശ് തില്ലങ്കേരി. പിണറായി വിജയന്‍, പി.ജയരാജന്‍ എന്നിവരുമായി നേരിട്ട് ബന്ധമുളള ആകാശ് തില്ലങ്കേരി 11 കേസുകളില്‍ പ്രതിയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷ് വധത്തിലും ഇയാള്‍ നേരിട്ടു പങ്കാളിയും പ്രതിയുമാണ്.

പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷിദിനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേരെടുത്തു പറഞ്ഞ് കൊല്ലുമെന്ന് ആകാശ് മുദ്രാവാക്യം മുഴക്കുന്നതും പുറത്തുവന്നിട്ടുണ്ട്. 24 വയസില്‍ തന്നെ പാര്‍ട്ടിക്കായി സ്വയംചാവേറാകാന്‍ തയ്യാറായ നിരവധി പ്രവര്‍ത്തകരെ കണ്ണൂരില്‍ സിപിഎം തയ്യാറാക്കിയിട്ടുണ്ടത്രേ. നക്‌സല്‍ മാതൃകയിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇതുസംബന്ധിച്ചുളള വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഷുഹൈബ് വധം സിബിഐ പോലുളള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ ഇതെല്ലാം പുറത്തു വരുമെന്നുറപ്പാണ്. ബന്ധുക്കള്‍ സിബിഐ അന്വേഷണത്തിനു കോടതിയെ സമീപിക്കാനൊരുങ്ങുമ്പോള്‍ത്തന്നെ രണ്ടു പ്രതികള്‍ പിടിക്കപ്പെട്ടതും സംശയം ജനിപ്പിക്കുന്നതായിരുന്നു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.