Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒമാനിലെ 20 വര്‍ഷത്തെ തടവില്‍ നിന്ന് മലയാളികള്‍ മോചിതരാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
inWorld

അമ്പലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനം മലയാളി കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി. ഒമാനിലെ 20 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മലയാളികള്‍ ചൊവ്വാഴ്ച മോചിതരാകും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് വളഞ്ഞവഴി ഭാരതി ഭവനില്‍ പരേതരായ തങ്കപ്പന്‍ – ഭാരതി ദമ്പതികളുടെ മകന്‍ സന്തോഷ് (45), തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാന്‍ (60) എന്നിവരാണ് ചെയ്യാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ  മോചിതരാകുന്നത്. 

  സന്തോഷ് പത്തൊന്‍പതാമത്തെ വയസിലാണ് ഒമാനില്‍ എത്തിയത്. ഫ്‌ളവര്‍ മില്ലിലായിരുന്നു ജോലി. സമീപത്തെ കൊല്ലം കൊട്ടിയം സ്വദേശി ശിവന്‍പിള്ള ജോലി നോക്കിയിരുന്ന ഇരുമ്പു സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ 19 വര്‍ഷം മുമ്പ് നാല് പാക്കിസ്ഥാന്‍ സ്വദേശികളെത്തുകയും തങ്ങളുടെ സ്ഥാപനത്തിലെ താക്കോല്‍ നഷ്ടപ്പെട്ടന്നും പൂട്ടു തുറക്കുന്നതിനായി കട്ടര്‍ വേണമെന്നാവശ്യപ്പെടുകയുമായിരുന്നു.

കട്ടര്‍ നല്‍കി ഒരാഴ്ചക്കു ശേഷം സന്തോഷിനെയും ശിവന്‍പിള്ളയേയും ഷാജഹാനെയും ഒമാന്‍ പോലീസ് പിടികൂടുകയായിരുന്നു. പാക്കിസ്ഥാനികള്‍ ഇവരില്‍ നിന്ന് വാങ്ങിയ കട്ടര്‍ സമീപത്തെ ബാങ്ക് കൊള്ളയടിക്കാനാണെന്ന് ഇവര്‍ അറിഞ്ഞില്ല. കവര്‍ച്ചയ്‌ക്കിടെ ഒമാന്‍ സ്വദേശികളായ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ഇവര്‍ കൊലപ്പെടുത്തിയിരുന്ന വിവരവും സന്തോഷ് ഉള്‍പ്പെടെയുള്ള മലയാളികള്‍ പിന്നീടാണ് അറിഞ്ഞത്. 

ഇതിനിടെ ഇവര്‍ ജയിലിനുള്ളിലായി കഴിഞ്ഞിരുന്നു. 25 വര്‍ഷത്തെ ജീവപര്യന്തമായിരുന്നു ശിക്ഷ. പാക്കിസ്ഥാനികള്‍ കൊണ്ടുപോയ കട്ടര്‍ സംഭവശേഷം പോലീസ് കണ്ടെടുക്കുകയും ചെയ്തു. കട്ടര്‍ വാങ്ങിയതിന്റെ ബില്ല് ഹാജരാക്കാന്‍ കഴിയാതിരുന്നതും നിരപരാധിത്വം തെളിയിക്കുന്നതിന് തടസ്സമായി. രോഗബാധിതനായി ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ശിവന്‍പിള്ള പിന്നീട് മോചിതനായി. കുറ്റക്കാരായ പാകിസ്ഥാനികളെ കോടതി വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു.

 ചെയ്യാത്ത തെറ്റിന് ശിക്ഷ വാങ്ങേണ്ടി വന്ന ഇരുവരുടെയും മോചനത്തിനായി ബന്ധുക്കള്‍ അന്നു മുതല്‍ മുട്ടാത്ത വാതിലുകളില്ല. ഒടുവില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ പുന്നപ്ര സ്വദേശി തയ്യില്‍ ഹബീബ് ഒമാനിലെത്തിയ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും നിരന്തരം നടത്തിയ ഇടപെടലുമാണ് മോചനത്തിന് കളമൊരുക്കിയത്. 

അമ്മ മരിച്ചു മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് സന്തോഷിന്റെ മോചനം സാദ്ധ്യമാകുന്നത്. സന്തോഷിന്റെ വരവും കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

Kerala

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

World

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

India

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.