Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാഷ്‌ട്രീയ കൊലപാതകം: സിപിഎമ്മിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 05:45 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ ആവര്‍ത്തിക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. രാഷ്‌ട്രീയ അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും കൊലപാതക രാഷ്‌ട്രീയത്തെ തള്ളിപ്പറയാന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കവെ സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍ പറഞ്ഞു. 

രാഷ്‌ട്രീയ അതിക്രമങ്ങളെക്കുറിച്ച് അണികളെ ബോധ്യപ്പെടുത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നേതൃത്വത്തിന് സാധിക്കണം. രാഷ്‌ട്രീയ അസഹിഷ്ണുതയാണ് കൊലപാതകങ്ങള്‍ക്ക് കാരണം. അക്രമം നടത്തുന്നത് ക്വട്ടേഷന്‍ സംഘങ്ങളാണ്. ആള്‍ബലം മാത്രമല്ല പണമാണ് അക്രമത്തിന് പ്രേരണയാകുന്നത്. അംഗസംഖ്യ കുറഞ്ഞ സംഘടനകള്‍ പോലും അക്രമത്തിന് തയ്യാറാകുന്നത് നമുക്ക് കാണാന്‍ കഴിയും. 

രക്തസാക്ഷികളുടെ പേരില്‍ അഭിമാനം പൂണ്ട് അതിനെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന സംഘടനയാണ് സിപിഐ. കയ്യൂരും, കരിവെള്ളൂരും കാവുമ്പായിയും ഉള്‍പ്പടെയുള്ള പോരാട്ടങ്ങളില്‍ മരണപ്പെട്ട രക്തസാക്ഷികളുടെ പേരില്‍ അഭിമാനിക്കുന്ന സംഘടനയാണ് സിപിഐ. ഫ്യൂഡലിസത്തിനെതിരായ പോരാട്ടമാണ് ഇതെല്ലാം. ഇന്ന് നടക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഇതു പോലെയാണെന്ന് പറയാനാവില്ല. രക്തസാക്ഷികള്‍ ഓരോ പാര്‍ട്ടിയുടെയും കാഴ്‌ച്ചപ്പാടിന്റെ പ്രത്യേകതയാണ്. രക്തസാക്ഷിത്വം സംബന്ധിച്ച് ഓരോ ആള്‍ക്കും അവരുടെതായ നിലപാടുകളാണ്. ഒരു കൊലപാതകത്തെയും വിലകുറച്ച് കാണാനാവില്ല. ഇന്ന് നടക്കുന്ന കൊലപാതകങ്ങള്‍ മൃഗീയമാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. ജില്ലയില്‍ പുതിയ സംഘര്‍ഷമേഖല തുറന്ന് വരുന്നുവെന്നത് ആശങ്കാജനകമാണെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

കീഴാറ്റൂര്‍ ദേശീയപാത ബൈപാസ് ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട സമരത്തില്‍ സിപിഐക്ക് കൃത്യമായ നിലപാടുകളുണ്ട്. ദേശീയ പാതക്ക് വേണ്ടി ഇപ്പോള്‍ തയ്യാറാക്കിയ അലൈന്‍മെന്റ് ഭൂമാഫിയകള്‍ക്ക് വേണ്ടിയുള്ളതാണ്. കേരളത്തില്‍ വയല്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നികത്തലുകള്‍ അംഗീകരിക്കാനാവില്ല. വസ്തുതകള്‍ പരിശോധിച്ച്  പുതിയ അലൈന്‍മെന്റുകളെക്കുറിച്ച് ചിന്തിക്കണം. എല്ലാ സമരങ്ങള്‍ക്കും രാഷ്‌ട്രീയപാര്‍ട്ടികളുടെ പിന്തുണവേണമെന്ന് പറയുന്നത് ശരിയല്ല. കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് വിശ്വസിക്കുന്നില്ല. 

പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് സുപ്രിയ സുധാകര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.