Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടുക്കത്തോടെ തമിഴ്‌നാട്; കര്‍ണാടകത്തില്‍ ആഹ്ലാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 01:53 am IST
in India

ചെന്നൈ/ബംഗളൂരു: കാവേരിയില്‍ നിന്ന് കൂടുതല്‍ ജലം കര്‍ണാടകത്തിനു നല്‍കാനുള്ള സുപ്രീംകോടതി വിധിയില്‍ തമിഴ്‌നാട് കടുത്ത നടുക്കത്തില്‍. കാലങ്ങളായി തുടരുന്ന കാവേരി നദീജലതര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായ വിധിയാണ് പലപ്പോഴും ട്രൈബ്യൂണലില്‍ നിന്നും വന്നിരുന്നത്. ട്രൈബൂണലിന്റെ ഒടുവിലത്തെ വിധിയും തമിഴ്‌നാടിന് ഗുണകരമായിരുന്നു.

എന്നാല്‍, ഇന്നലത്തെ വിധി തമിഴ്‌നാട്ടിലെ ജനങ്ങളും രാഷ്‌ട്രീയ കക്ഷികളും ഞെട്ടലോടെയാണ് കേട്ടത്. വിധി പൂര്‍ണായും കര്‍ണാടകത്തിന് അനുകൂലമായതില്‍ തമിഴ് ജനത രോഷാകുലരാണ്. 

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു ശേഷമുള്ള രാഷ്‌ട്രീയ നാടകങ്ങളില്‍ കുരുങ്ങി അധികാരമുറപ്പിക്കാനുള്ള ശ്രമത്തിനിടെ എഐഎഡിഎംകെ സര്‍ക്കാര്‍ കേസ് നല്ല രീതിയില്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു എന്നാണ് പ്രധാന ആരോപണം. രാഷ്‌ട്രീയത്തിലേക്ക് കാലൂന്നാന്‍ തയ്യാറെടുക്കന്ന നടന്‍ കമല്‍ഹാസന്‍ ഈ ആരോപണം ശക്തമായി ഉന്നയിച്ചു കഴിഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മിലടിക്കാതെ ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കണം എന്നാണ് കമല്‍ അഭിപ്രായപ്പെട്ടതെങ്കിലും തമിഴ്‌നാട് സര്‍ക്കാരിനോടുള്ള വിമര്‍ശനം ശക്തമായി രേഖപ്പെടുത്തി. 

ഈ വിധി തീര്‍ത്തും നിരാശയാണ് സമ്മാനിക്കുന്നതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു. കര്‍ണാടക എക്കാലത്തും തമിഴ്‌നാടിനെ വഞ്ചിക്കുകയായിരുന്നു കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തമിഴ്‌നാടിന് ആവശ്യമായ വെള്ളം നല്‍കുകയാണ് വേണ്ടത്, തമിളിസൈ പറഞ്ഞു.

കേസു നടത്തുന്നതില്‍ പളനിസ്വാമി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ എസ്. ദുരൈമുരുകന്‍ പറഞ്ഞു. ട്രൈബ്യൂണലിലും സുപ്രീംകോടതിയിലും കര്‍ണാടക സര്‍ക്കാര്‍ ഒരേ വാദങ്ങള്‍ ശക്തമായി അവതരിപ്പിച്ചു. എന്നാല്‍ സുപ്രീം കോടതിയില്‍ തമിഴ്‌നാടിന് പലപ്പോഴും കൃത്യമായ നയമുണ്ടായിരുന്നില്ല, ദുരൈമുരുകന്‍ കുറ്റപ്പെടുത്തി. 

അതേസമയം കര്‍ണാടകത്തില്‍ വലിയ ആഹ്ലാദാന്തരീക്ഷമാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള വിധി രാഷ്‌ട്രീയമായി എങ്ങനെ അനുകൂലമാക്കാം എന്ന ചിന്തയിലാണ് പാര്‍ട്ടികള്‍. കാവേരി സമരത്തിന് നേതൃത്വം നല്‍കിയ രൈത ഹിതരക്ഷ്ണ സമിതിയുടെ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷത്തിലായിരുന്നു. വിധി സമഗ്രമായി പഠിച്ചതിനു ശേഷം വിവിധ രാഷ്‌ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് സമിതി നേതാവും മുന്‍ എംപിയുമായ ജി. മദേഗൗഡ പറഞ്ഞു. 

മാണ്ഡ്യയിയും മൈസൂരിലും കര്‍ഷകര്‍ നിരത്തിലിറങ്ങി ആഹ്ലാദ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. 

തമിഴ്‌നാടിനും കര്‍ണാടകത്തിനുമിടയില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളോട് യാത്ര നിര്‍ത്തിവെക്കാന്‍ ഇരു സംസ്ഥാനത്തെയും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലേക്കുള്ള കര്‍ണാടക ബസ്സുകള്‍ പുനജനൂര്‍ ചെക്‌പോസ്റ്റില്‍ തടഞ്ഞിരിക്കുകയാണ്. വിധി പ്രതികൂലമായതില്‍ തമിഴ്‌നാട്ടില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

Kerala

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.