Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പിതാവിന് മുന്നില്‍ അമലിന് ദാരുണാന്ത്യം സുഹൃത്ത് ഗിരീഷ് മരണത്തിലും പിരിയാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബത്തിന് കൈത്താങ്ങാകാന്‍ ചെറുപ്രായത്തില്‍ തന്നെ ജോലിയ്‌ക്കിറങ്ങിയ അമലിന്റെ വേര്‍പാട് നാടിന് നൊമ്പരമായി. നാടന്‍പാട്ട് കലാകാരന്‍ കൂടിയായ അമലിനുണ്ടായ ദുര്‍വിധി  ഈ കുടുംബത്തെ ഇരുട്ടിലാക്കി.

 കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പാന്തേഴത്ത് വെളി അനില്‍കുമാര്‍ – സിന്ധു ദമ്പതികളുടെ ഇളയ മകന്‍ അമല്‍ ജ്യേഷ്ഠന്‍ അഖിലിന് പകരക്കാനായാണ് കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്ന ജോലിയ്‌ക്ക് പോയത്. അഖിലിന് പനി ബാധിച്ചതിനാല്‍ അമല്‍ ജോലിയ്‌ക്ക് പോകാന്‍ സന്നദ്ധനാകുകയായിരുന്നു. കിണറ്റില്‍ അപകടത്തില്‍പ്പെട്ട ഗിരീഷിനെ രക്ഷിക്കാനിറങ്ങവെയാണ് അമലും മരണത്തിലേയ്‌ക്ക് വഴുതിവീണത്.

 പിതാവ് അനില്‍കുമാറിനും ജ്യേഷ്ഠന്‍ അഖിലിനുമൊപ്പംപ്പം  കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്ന ജോലിയിലും വയറിങിനുമൊക്കെ സഹായിയായി അമല്‍ പോകുമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണ്ടറിഞ്ഞ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാതെ അമല്‍ ജോലിയ്‌ക്കിറങ്ങുകയായിരുന്നു. 

 ജ്യേഷ്ഠന്‍ അഖില്‍ ആരംഭിച്ച ചെമ്പരന്ത് നാടന്‍പാട്ട് സംഘത്തിലെ ഗായകനും പ്രധാന സംഘാടകനുമായിരുന്നു അമല്‍. പ്രോഗ്രാമിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അഖിലിന്  കൈത്താങ്ങായിരുന്നു അനുജന്‍.

 വീട്ടുകാരോട് യാത്ര പറഞ്ഞ് രാവിലെ ജോലിയ്‌ക്കിറങ്ങിയ അമലിന്റെ ചേതനയറ്റ ശരീരം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. രോഗി കൂടിയായ അമ്മ സിന്ധുവിന്റെ സങ്കടം കണ്ടുനിന്നവരുടെയും കണ്ണ് നിറച്ചു. ജ്യേഷ്ഠനുമൊപ്പം ജോലിയ്‌ക്ക് പോകാന്‍ ഇനി അമല്‍ ഇല്ല. 

 മരിച്ച ഗിരീഷും ചെമ്പരന്ത് നാടന്‍പാട്ട് സംഘത്തില്‍ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. മാരാരിക്കുളം വടക്ക് തിരുവിഴ മേനോന്‍തോപ്പില്‍ ഗിരീഷ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബാംഗമാണ്. ഇയാളുടെ ഏക വരുമാനത്തിലാണ് കുടുംബത്തിന്റെ ദൈനം ദിന ചെലവുകള്‍ നടന്നിരുന്നത്. 

 സെക്യൂരിറ്റി ജീവനക്കാരനായ  അച്ഛന്‍ ഗംഗാധരന്  ഇപ്പോള്‍ പണിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.