Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്യാന്‍സര്‍,​ പ്രമേഹം,​ മനോരോഗം: കേരളം ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:45 am IST
in Kerala

തിരുവനന്തപുരം:  ആരോഗ്യരംഗത്ത് കേരളം മികവുപുലര്‍ത്തി എന്ന നിതി ആയോഗിന്റെ റിപ്പോര്‍ട്ടിന്റെ പേരില്‍  അവകാശവാദം മുറുകുമ്പോള്‍  യഥാര്‍ത്ഥചിത്രം മറിച്ചെന്ന് സംസ്ഥാന റിപ്പോര്‍ട്ട്. കാന്‍സര്‍, മാനസിക രോഗം, സാംക്രമികേതര രോഗങ്ങള്‍ എന്നിവയില്‍ കേരളമാണ് രാജ്യത്ത് മുന്നില്‍.

സംസ്ഥാന ആസൂത്രണബോര്‍ഡ് തയ്യാറാക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇക്കാര്യം അടിവരയിടുന്നു. കേരളത്തില്‍ സാംക്രമിക സാംക്രമികേതര രോഗങ്ങള്‍ വര്‍ധിച്ചതായും നിയന്ത്രിക്കപ്പെട്ടിരുന്ന ഡെങ്കി, ചിക്കുന്‍ഗുനിയ, മലമ്പനി, എലിപ്പനി, ഹൈപ്പറ്റൈറ്റിസ്,എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങള്‍ വീണ്ടും ശക്തമായതായും   റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തകാലത്തായി രോഗ നിരക്കും മരണ നിരക്കും കൂടാന്‍ കാരണം ഇതാണെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിനൊപ്പമുള്ള കണക്ക് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ നേര്‍ചിത്രം വരച്ചിടുന്നു.

സാംക്രമികേതര രോഗങ്ങള്‍ മൂലം മരിക്കുന്നവരുടെ കാര്യത്തില്‍ കേരളമാണ് മുന്നില്‍. രാജ്യത്ത് ആകെ മരണത്തിന്റെ 42 ശതമാനമാണെങ്കില്‍ കേരളത്തില്‍ 52 ശതമാനത്തിനു മുകളിലാണ്. മാനസിക രോഗികള്‍ ദേശിയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ വളരെ കൂടുതലാണ്. കേരള ജനസംഖ്യയുടെ 0.40 ശതമാനം മാനസിക പ്രശ്‌നമുള്ള വരാണ്. ദേശിയ ശരാശരി 0.18 ശതമാനം. സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ മാത്രം ചികിത്സ തേടി പ്രതിമാസം 10080 പേര്‍ എത്തി. ഇതിനു പുറമെ ജില്ലാ മാനസിക ക്‌ളിനിക്കുകളില്‍ ഒരോ മാസവും 17000 രോഗികളും ചികിത്സതേടി. 

 കേരളത്തിലെ മൂന്നില്‍ ഒരാള്‍ക്ക്  ഹൈപ്പര്‍ ടെന്‍ഷനും( രക്തസമ്മര്‍ദ്ദം) അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 27 ശതമാനവും പ്രമേഹ രോഗികളാണ്. ജനസഖ്യയില്‍ 19 ശതമാനം സ്ത്രീകള്‍ക്കും പ്രമേഹമുണ്ട്. ഇന്ത്യയില്‍ ഇത് യഥാക്രമം 15 ശതമാനവും 11 ശതമാനവും ആണ്.

 പ്രായ പൂര്‍ത്തിയായ പുരുഷന്മാരില്‍ 40.6 ശതമാനവും സ്ത്രീകളില്‍ 38. 5 ശതമാനവും ഹൈപ്പര്‍ ടെന്‍ഷന്‍( രക്തസമ്മര്‍ദ്ദം) ഉള്ളവര്‍്.  ഇന്ത്യയില്‍  യഥാക്രമം 30.7 ശതമാനവും 31.9 ശതമാനവും 2015 ല്‍ സെങ്കിപ്പനി വന്നവര്‍ 4,114 ആണെങ്കില്‍ കഴിഞ്ഞവര്‍ഷം 18,943. 2015ല്‍ എച്ച1 എന്‍1 പിടച്ചത് 22 പേര്‍ക്കും മരിച്ചത് ഒരാളും. കഴിഞ്ഞ വര്‍ഷം രോഗം 1328 ഉം മരണം 75 ഉം.കേരളത്തില്‍ വര്‍ഷാ വര്‍ഷം ഒരു ലക്ഷം പേരാണ് അര്‍ബുദത്തിന് ചികിത്സ തേടുന്നത്. ക്യാന്‍സര്‍ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ് . 

നിതി ആയോഗിന്റെ റിപ്പോര്‍ട്ട് ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആരോഗ്യ രംഗത്തു കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ അവകാശ വാദം.   അവകാശ വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്  നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും കണക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

പുതിയ വാര്‍ത്തകള്‍

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.