Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേസ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി പരിതാപകരം; കേരളം വീണ്ടും ലോകബാങ്കിൽ നിന്ന് കടമെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:45 am IST
in Kerala

കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍  നട്ടം തിരിയുന്ന കേരളം ലോക ബാങ്കില്‍ നിന്ന് വീണ്ടും കടമെടുക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ്   വലിയതോതില്‍ കടമെടുക്കുന്നത്. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ട് (തദ്ദേശമിത്രം) എന്ന  പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്  3335 കോടി രൂപ വായ്‌പ നേടാന്‍ ശ്രമം തുടങ്ങി. 2011-ല്‍ തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറില്‍ അവസാനിച്ചു. 

തദ്ദേശ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം.ആദ്യഘട്ടത്തില്‍ 1100 കോടിയുടെ പദ്ധതികളാണ് വിഭാവനം ചെയ്തത്.  അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവയ്‌ക്ക് കെട്ടിട നിര്‍മ്മാണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വൈദ്യുതീകരണം, ബയോ ഗ്യാസ് പ്ലാന്റ്, കുടിവെള്ള വിതരണം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ് നവീകരണം, അറവുശാലകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ തുടങ്ങി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതികള്‍ പാതിവഴിയിലാണ്. 

 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള കേരളത്തിലെ 32,000 ത്തോളം  അങ്കണവാടികളില്‍ 83 ശതമാനത്തിനും   ബാല സൗഹൃദ ടോയ്‌ലറ്റുകളില്ല. 31 ശതമാനത്തില്‍ കുടിവെള്ളമോ 58 ശതമാനത്തില്‍ വൈദ്യുതിയോ ഇല്ല. 2245 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും വാടകക്കെട്ടിടത്തിലാണെന്ന് സാമൂഹ്യനീതി വകുപ്പ് നടത്തിയ പഠനത്തില്‍ പറയുന്നു. അങ്കണവാടികളിലെ മോശം സാഹചര്യം മൂലം കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. പദ്ധതി ലക്ഷ്യം നേടുന്നതില്‍ എത്രമാത്രം വിജയിച്ചെന്ന് സംശയമുണ്ട്.

തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍  ലോക ബാങ്ക് സഹായം കൂടിയേ തീരൂ. ഇതിനാണ് രണ്ടാം ഘട്ട വായ്‌പയ്‌ക്ക് ശ്രമിക്കുന്നത്. സ്വന്തം നിലയ്‌ക്ക് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയില്ല. ഇതിന് കാരണം മിക്ക തദ്ദേശ സ്ഥാപനങ്ങളുടെയും സാമ്പത്തിക അവസ്ഥ പരിതാപകരമാണ്. 

സഹായം നേടാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇനി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ആവശ്യമാണെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ പറഞ്ഞു.  ലോക ബാങ്ക് വായ്‌പ ലഭിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. മുമ്പ് അനുവദിച്ച വായ്‌പയുടെ വിനിയോഗത്തിലെ പുരോഗതിയെ ആശ്രയിച്ചായിരിക്കും രണ്ടാം ഘട്ട സഹായം അനുവദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

പുതിയ വാര്‍ത്തകള്‍

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.