Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പഞ്ചാക്ഷര പുണ്യത്തില്‍ ഇന്ന് ശിവരാത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:00 am IST
inAlappuzha

ആലപ്പുഴ: പഞ്ചാക്ഷര പുണ്യം നുകര്‍ന്ന് ഇന്ന് ശിവരാത്രി ആഘോഷങ്ങള്‍ നടക്കും.പുലര്‍ച്ചെ തുടങ്ങുന്ന ചടങ്ങുകള്‍ അര്‍ദ്ധയാമം വരെ നീണ്ടു നില്‍ക്കും. ജില്ലയിലെ ശിവക്ഷേത്രങ്ങളില്‍ മഹാശിവരാത്രി ഉത്സവത്തിനുള്ളഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മാരാരിക്കുളം മഹാദേവക്ഷേത്രം, വേളോര്‍വട്ടം ക്ഷേത്രം, പട്ടണക്കാട് ക്ഷേ ത്രം, നാല്പത്തെണ്ണീശ്വരം ക്ഷേത്രം, ചാലി നാരായണപുരം ക്ഷേത്രം, കൂറ്റുവേലില്‍ ക്ഷേത്രം, തോണ്ടന്‍കുളങ്ങര മഹാദേവക്ഷേത്രം, കളര്‍കോട് മഹാദേവക്ഷേത്രം, കൊറ്റംകുളങ്ങര മഹാദേവക്ഷേത്രം, അമ്പലപ്പുഴ നീര്‍ക്കുന്നം കളപ്പുരയ്‌ക്കല്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് ഭക്തരാണ് ഇന്നെത്തുക.

മാരാരിക്കുളം മഹേദേവക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവം ഇന്ന്. രാവിലെ  ഏഴിന് സാമവേദജപം, എട്ടിന് സംഗീതാരാധന, രാവിലെ 10ന് ശീവേലി എഴുന്നള്ളിപ്പില്‍ ഗജരാജന്മാരായ ചിറക്കര ശ്രീറാം, കുളമാക്കിയില്‍ പാര്‍ത്ഥസാരഥി, പാമ്പാടി സുന്ദരന്‍ എന്നിവര്‍ തിടമ്പേറ്റും. ഉച്ചയ്‌ക്ക് ഒന്നിന് അന്നദാനം, ആറിന് സമ്പ്രദായ ഭജന്‍സ്, എട്ടിന് ശയനപ്രദക്ഷിണം, രാത്രി 12 ന് ശിവഭജന്‍സ്, ശിവരാത്രി പൂജ, പുലര്‍ച്ചെ ഒന്നിന് വിളക്കിനെഴുന്നള്ളിപ്പ്. 

 നാളെ രാവിലെ ഒന്‍പതിന് ശീവേലിയെഴുന്നള്ളിപ്പ്, 10.30ന് ഓട്ടന്‍തുളളല്‍, വൈകിട്ട് 5.30ന് സ്‌പെഷ്യല്‍ പഞ്ചാരിമേളം, രാത്രി എട്ടിന് ചലച്ചിത്രതാരം ശാന്തികൃഷ്ണയുടെ നൃത്തസന്ധ്യ, 9.30ന് പള്ളിവേട്ട. 15 ന്  വൈകിട്ട് ഏഴിന് ഭാവയാമി, രാത്രി ഒന്‍പതിന് ആറാട്ട് ബലി,  10.30 ന് ആറാട്ട് സമുദ്രത്തില്‍, 11 ന് കൂടിയാറാട്ട്, തിരിച്ചെഴുന്നെള്ളത്ത്, 12ന് നിറപറ, കാണിക്ക, പുലര്‍ച്ചെ വിളക്ക്, ആറാട്ട് ഇറക്കിയെഴുന്നള്ളിപ്പ്, കലശാഭിഷേകം, ശ്രീഭൂതബലി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.