Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ശാസ്ത്രഗവേഷണം; ചെലവ് 312 കോടി , ഡോക്ടറേറ്റ് 8

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2018, 02:50 am IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ശാസ്ത്രഗവേഷണത്തിന്റെ അവസ്ഥ പരിതാപകരം. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ശാസ്ത്ര സാങ്കേതിക നയങ്ങള്‍ക്ക് രൂപം നല്‍കാനും അതു നടപ്പാക്കാനുമായുള്ള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനു കീഴില്‍ ഏഴ് ഗവേഷണ വികസനകേന്ദ്രങ്ങളുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തിനായി കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഫലം തുച്ഛമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതി വിഹിതമായി ലഭിച്ച 435 കോടിയില്‍ 312 കോടിയും ചെലവഴിച്ചു. വാര്‍ഷികപദ്ധതിയില്‍പ്പെടുത്തി 109 കോടിയും കിട്ടി. എന്നാല്‍ ഗവേഷണങ്ങളുടെ പ്രധാന ഫലമായി കണക്കാക്കുന്ന പിഎച്ച്ഡി നല്‍കാനായത് വെറും എട്ടുപേര്‍ക്ക്. ഡോക്ടറേറ്റ് കിട്ടുന്നവര്‍ ഒറ്റ അക്കത്തില്‍ ഒതുങ്ങുന്നത് ഇതാദ്യം. ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണത്തിലും വലിയ കുറവ്. ഇരുനൂറ് ഗവേഷണ പ്രബന്ധങ്ങള്‍വരെ ഈ സ്ഥാപനങ്ങള്‍ എല്ലാം ചേര്‍ന്ന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 70 പ്രബന്ധങ്ങളാണ് പ്രസിദ്ധീകരിച്ചത്. 

കേരള വനഗവേഷണകേന്ദ്രം, ദേശീയ ഗവേഷണ ആസൂത്രണകേന്ദ്രം, ജലവിഭവവികസന മാനവേന്ദ്രിയ കേന്ദ്രം, പാലോട് ടോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സ്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയാണ് ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളുടെ വികസനത്തിനായി കിട്ടിയ പണത്തില്‍ പകുതിപോലും ചെലവഴിക്കപ്പെട്ടില്ല. 12-ാംപദ്ധതിയിലും വാര്‍ഷികപദ്ധതിയിലുമായി 545 കോടി അനുവദിച്ചതില്‍ ഗവേഷണസ്ഥാപനങ്ങളുടെ വികസനത്തിനായിരുന്നു 304 കോടി. എന്നാല്‍ ചെലവിട്ടത് 100 കോടി മാത്രം. മറ്റ് പദ്ധതികളെന്ന പേരില്‍ കോടികള്‍ മാറ്റി ചെലവഴിക്കുകയും ചെയ്തു. മറ്റ് പദ്ധതികള്‍ക്കായി അനുവദിച്ചത് 4.52കോടിയാണ്. ചെലവിട്ടതാകട്ടെ 108.59 കോടിയും. ഗവേഷണത്തിനല്ല മറ്റു കാര്യങ്ങള്‍ക്കാണ് ഈ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന നേര്‍ചിത്രമാണ് ഈ കണക്ക്.

ഭാരത സര്‍ക്കാര്‍ മികവിന്റെ കേന്ദ്രമായി അംഗീകരിച്ചിരിക്കുന്ന പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മാത്രമാണ് അല്പമെങ്കിലും മികവ് കാണിച്ചത്. 43 പ്രബന്ധങ്ങളും മൂന്നു പുസ്തകങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുന്നുണ്ട്. ജലവിഭവ വികസന മാനേജ്‌മെന്റ് കേന്ദ്രം 29 പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ആറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)
Kerala

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

Kerala

എ.കെ.ആന്റണിക്കെതിരെ സൈബര്‍ ആക്രമണം: കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കലാപ ഗൂഢാലോചന കേസ് : മരണങ്ങളില്‍ അത്തര്‍ ഖാന് പങ്കുണ്ട്, ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

നീറ്റ് കഴിഞ്ഞു, കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല, പാറ്റ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്തു

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.