Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ജനത്തെ തോല്‍പ്പിക്കുന്ന പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 10:42 am IST
inSpecial Article

പ്രമുഖരുടെ മക്കളെ തട്ടിക്കൊണ്ടുപോയാല്‍ മാത്രമേ പോലീസ് അനേഷിക്കൂ എന്നുണ്ടോ. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്ന വാര്‍ത്തയില്‍ സംസ്ഥാനം മുഴുവന്‍ നടുങ്ങിയിരിക്കെ അതു തട്ടിപ്പാണെന്നു പറഞ്ഞ് പോലീസ് അന്വേഷണം മരവിവിപ്പിക്കുന്നതായി പരാതി. മന്ത്രിമാര്‍, രാഷ്‌ട്രീയക്കാര്‍, മറ്റ് ഉന്നതര്‍ എന്നിവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മാത്രം ഉണര്‍ന്നെണീക്കുന്നതാണ് നമ്മുടെ പോലീസ് എന്നുവരികില്‍ അത് ജനദ്രോഹം തന്നെയാണ്. ജനങ്ങളുടെ പരാതി അന്വേഷിച്ച് അവരുടെ ആശങ്ക അകറ്റുന്നതിനുപകരം ജനം തട്ടിപ്പു പറയുകയാണെന്നു പ്രഖ്യാപിക്കാന്‍ പോലീസിന് ആരാണ് അധികാരം കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് സംസ്ഥാനത്ത് കുട്ടിക്കളെ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടക്കുന്നില്ലെന്നാണ്. ഉത്തരവാദിത്തമില്ലാത്ത ചില പോലീസുകാര്‍ പറയുന്നതുകേട്ട് മുഖ്യമന്ത്രി തള്ളിക്കളയേണ്ടതാണോ ജനത്തിന്റെ ആശങ്ക. നേരത്തേയും മുഖ്യമന്ത്രി ഇങ്ങനെ  ഇല്ല എന്നു പറഞ്ഞ പലകാര്യങ്ങളും പിന്നീട് ഉണ്ടെന്നു പറയേണ്ടി വന്നിട്ടുണ്ട്.

      കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്നു പരാതി നല്‍കുന്നവരെപ്പോലും ചില പോലീസുദ്യോഗസ്ഥര്‍ അപമാനിച്ചുവിടുന്നുവെന്നാണ് വാര്‍ത്ത. തട്ടിക്കൊണ്ടുപോകല്‍ ശ്രമവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് നിത്യവും മാധ്യമങ്ങളില്‍ വരുന്നത്. ഇതൊക്കെ തട്ടിപ്പാണെന്നു പറയുന്ന പോലീസിനെ വിശ്വസിക്കുന്ന സര്‍ക്കാര്‍ എന്തുതരം സര്‍ക്കാരാണ്. പോലീസില്‍ സര്‍ക്കാരിനു പിടിയില്ലാത്തതും സര്‍ക്കാരിനെ ഭരിക്കുന്ന പോലീസ് നിലനില്‍ക്കുന്നതുമാണ് ഇത്തരം ദുര്‍ഗതിക്കുകാരണം.നിലവില്‍ ഭരണമില്ലാത്ത അവസ്ഥയാണ് കേരളത്തില്‍. കോടിയേരിയുടെ മക്കള്‍ തട്ടിപ്പുകാരാണെന്നു വന്നതോടുകൂടി സര്‍ക്കാര്‍ തന്നെ ഇല്ലാത്ത പോലെയാണ് കാര്യങ്ങള്‍.പിന്നെന്തു ജനം…എന്തു പരാതി!

       അതി മിടുക്കന്മാരായ പോലീസും കൊള്ളരുതായ്‌മക്കാരായ പോലീസും നമുക്കുണ്ട്. പോലീസ് എന്തു മിടുക്കുകാട്ടിയാലും അതിനെ ഇത്തരം പോലീസ് ക്രിമിനലുകള്‍ കരിതേക്കും ഇത്തരക്കാരാണ് ജനത്തിനെതിരെ പ്രവര്‍ത്തിച്ച് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. ഡിജിപിയോടുപോലും കുതിരകേറാന്‍ കെല്‍പ്പുള്ള  പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉണ്ടെന്നു പറയുമ്പോള്‍ എന്തു പോലീസ്!

      ഇടതു ഭരണം ഉണ്ടാകുമ്പോഴെല്ലാം പോലീസ് ജനത്തിനു കൂടുതല്‍ എതിരാവുകയും സര്‍ക്കാരിന്റെ ഭാഗമാകുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ പോലീസ് കൂടുതല്‍ ജനശത്രുവാകുകയും സര്‍ക്കാരിനു പോലീസില്‍ ഒരുപിടിയും ഇല്ലാതാവുകയുമാണ് ചെയ്തിരിക്കുന്നത്. പോലീസ് പറയുന്ന മണ്ടത്തരങ്ങളും നുണകളും വിശ്വസിച്ച് ജനത്തിന്റെ തലയില്‍ക്കേറാനൊരു മുഖ്യമന്ത്രിയും.ഇനിയും മൂന്നര വര്‍ഷം ഈ സര്‍ക്കാരിനെ ചുമക്കണം. അതിനിടയില്‍ എന്നാണാവോ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനത്തിനായി ഒരു ദിവസമെങ്കിലും ഭരിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.