Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുരീപ്പുഴ: ലൈബ്രറി കൗൺസിൽ ഭാരവാഹികൾ അറിയുന്നതിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in Vicharam

കുരീപ്പുഴ ശ്രീകുമാറിനെ ‘ആക്രമിച്ച’തിനെതിരെ ലൈബ്രറികളില്‍ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കണമെന്ന ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാനം കണ്ടു. തീര്‍ച്ചയായും അദ്ദേഹത്തെ ആക്രമിച്ചിരുന്നെങ്കില്‍ പ്രതിഷേധിക്കുകതന്നെ വേണം. പക്ഷേ, അദ്ദേഹത്തെ ആക്രമിച്ചോ എന്നതാണ് ആദ്യത്തെ ചോദ്യം. ആക്രമിച്ചതാണെങ്കിലും പ്രതിഷേധിച്ചതാണെങ്കിലും അദ്ദേഹം എന്തു പറഞ്ഞതിന്റെ പേരിലാണ് അത് നടന്നതെന്നത് രണ്ടാമത്തെ ചോദ്യം.സംഭവം നടന്നയുടനെ, തന്നെക്കണ്ട മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത് എന്നെ തടഞ്ഞുവച്ച് അപമാനകരമായ രീതിയില്‍ സംസാരിച്ചു, അസഭ്യം പറഞ്ഞു എന്നെല്ലാമാണ്. പിന്നീടാണ് ആക്രമിച്ചെന്ന് മാറ്റിപ്പറഞ്ഞത്.

എന്താണ് ഈ സംഭവത്തിന് പ്രചോദനമായത് എന്ന് ആരും എവിടെയു പരാമര്‍ശിച്ചുകണ്ടില്ല. എന്താണ് കുരീപ്പുഴ പറഞ്ഞത്? ഇതറിയാതെയാണ് ഒട്ടുമിക്ക പ്രതികരണങ്ങളുമെന്നതാണ് വാസ്തവം. ‘ജന്മഭൂമി’യൊഴിച്ച് മറ്റൊരു പത്രവും ഇക്കാര്യം എഴുതാനുള്ള മാധ്യമധര്‍മ്മം കാണിച്ചില്ല. ”രാമായണം, മഹാഭാരതം തുടങ്ങിയവ അസംബന്ധ പഞ്ചാംഗങ്ങളാണ്; അനന്തപത്മനാഭന്‍ പാലാഴിയില്‍ പള്ളികൊള്ളുന്നത് അസംബന്ധമാണ്. പത്മനാഭന്റെ നാഭിയിലെ  താമര ബിജെപിക്കാര്‍ വിരിയിച്ചതാണ്. ബ്രഹ്മാവിന്റെ മൂന്ന് തല ഫെവിക്കോള്‍ വച്ച് ഒട്ടിച്ചതാണ്. അയ്യപ്പന്റെ ജനനം സ്വവര്‍ഗ്ഗരതിയിലൂടെയാണ്.”  ഇതെല്ലാമാണ് ഒരു ലൈബ്രറിയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ പ്രസംഗിച്ചത്. മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനമേഖലയുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. മനഃപൂര്‍വം ഹിന്ദുമതത്തെ അവഹേളിക്കുക എന്ന ലക്ഷ്യമല്ലാതെ എന്ത് ഉദ്ദേശ്യമാണ് ഈ വാക്കുകള്‍ക്കുള്ളത്?

മതവികാരം ഇളക്കിവിടുന്ന രീതിയില്‍ ഹൈന്ദവ സംസ്‌കാരത്തെ അപഹസിച്ചു സംസാരിച്ചതിനെക്കുറിച്ച് ചില മതവിശ്വാസികള്‍ നീരസം പ്രകടിപ്പിച്ചതിന്റെ പേരിലാണോ ലൈബ്രറി കൗണ്‍സില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്? അതായത് കുരീപ്പുഴ പറഞ്ഞത് ലൈബ്രറി കൗണ്‍സിലും അംഗീകരിക്കുന്നു എന്നാണോ അര്‍ത്ഥമാക്കേണ്ടത്? എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച്, സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കേണ്ട ലൈബ്രറികളില്‍, വര്‍ഗീയതയുടെ പുഴുക്കുത്ത് കൊണ്ടുവന്നിടേണ്ടതുണ്ടോ? ആലോചിക്കേണ്ടത് ലൈബ്രറി കൗണ്‍സിലിന്റെ കീഴിലുള്ള ലൈബ്രറികളുടെ ഭാരവാഹികളാണ്.

ഓരോരുത്തരും സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക-ഈ പ്രതിഷേധ കൂട്ടായ്‌മ ശരിയാണോ എന്ന്. ആണെന്ന് നിങ്ങളുടെ മനസ്സാക്ഷി പറയുന്നെങ്കില്‍ അതുറക്കെ പറയുക. അതിന് കഴിയുന്നില്ലെങ്കില്‍ ലൈബ്രറിയെന്നും സാമൂഹ്യപ്രവര്‍ത്തകനെന്നും പറഞ്ഞ് നടക്കുന്നത് അവസാനിപ്പിക്കുക. അത്രയെങ്കിലും ആര്‍ജ്ജവം, സത്യസന്ധത സ്വന്തം മനസ്സാക്ഷിയോട് കാണിക്കുക.

രാമചന്ദ്രന്‍ പാണ്ടിക്കാട്,

മലപ്പുറം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.