Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കഞ്ചാവ് കടത്ത്: അഞ്ച് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്  ഏസി റോഡില്‍ പൂപ്പള്ളി, മങ്കൊമ്പ്,  കിടങ്ങറ എന്നിവടങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍  കഞ്ചാവു കടത്തിയ അഞ്ചു പേരെ അറസ്റ്റുചെയ്തു.  

  കിടങ്ങറ പാലത്തിനു കിഴക്കുവശത്ത്  നിന്നാണ് ഇന്നോവ കാറില്‍ കടത്തിയ 2.100 കിലോ കഞ്ചാവുമായി  ചങ്ങനാശ്ശേരി  പെരുന്ന ഒളശപുരയിടം വീട്ടില്‍  നിബിന്‍ (30) പെരുന്ന ഫാത്തിമാപുരം മലയില്‍ പുതുപറമ്പില്‍   കിഷോര്‍ (24)  എന്നിവരെ അറസ്റ്റ് ചെയ്തത്. 

 ഇവര്‍ ചങ്ങനാശ്ശേരി സ്വദേശിയില്‍ നിന്നും ദിവസ വാടകയ്‌ക്ക് വാഹനം എടുത്ത് തമിഴ്‌നാട്ടിലെ കമ്പത്തുനിന്നുമാണ് കഞ്ചാവ് എത്തിച്ചിരുന്നത്.  കാറിന്റെ മുന്‍ഭാഗത്തുള്ള വാതിലുകളില്‍ രഹസ്യമായി ക്രമീകരിച്ചിരുന്ന അറകളില്‍ പൊതികളായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

  നേരത്തെ  ഓട്ടോറിക്ഷായില്‍ കഞ്ചാവ് ചെറിയ പൊതികളാക്കി കടത്തിയതിനു  ഡ്രൈവര്‍ ചങ്ങനാശ്ശേരി, തൃകൊടിത്താനം  പുതുപറമ്പില്‍ കരൂണാകരന്‍  മകന്‍ രാജീവിനെ ( 34)  കുട്ടനാട്  മങ്കൊമ്പ് വച്ച് അറസ്റ്റ് ചെയ്തു. 20 പൊതി കഞ്ചാവും വാഹനവും പിടിച്ചെടുത്തു.  ഈയാളില്‍നിന്നും  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  ബൈക്കില്‍ കഞ്ചാവുമായി എത്തിയ   ചങ്ങാനാശ്ശേരി  ഫാത്തിമാപുരം  പുതുപറമ്പില്‍   ജഗ്ഫര്‍ നസീര്‍ (25),  ചങ്ങന്നാശ്ശേരി തൃക്കൊടിത്താനം  റൗഫ് മന്‍സിലില്‍ മുഹമ്മദ് റമീസ് (28) എന്നിവരെയും  110 ഗ്രാം കഞ്ചാവുമായി പിടികൂടി. 

  ഇവരില്‍ നിന്നാണ് കാറില്‍ കമ്പത്തുനിന്നും സ്ഥിരമായി കഞ്ചാവ് എത്തിയ്‌ക്കുന്ന് കിഷോറിനെയും നിബിനെയും കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.   റയിഡില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എന്‍. ബാബു, പി.എം. സുമേഷ്, കുഞ്ഞുമോന്‍,  എം.കെ. സജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ  എം.റെനി, ഓംകാര്‍നാഥ്, അനിലാല്‍, അരുണ്‍, രവികുമാര്‍  എന്നിവര്‍ പങ്കെടുത്തു.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

Kerala

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.