Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിഎംഎസ് കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സര്‍ക്കാര്‍: കെ.കെ.വിജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 10:33 pm IST
inKannur

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടു ദിവസമായി നടന്നു വന്ന ബിഎംഎസ് ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. ഇന്നലെ രാവിലെ സ്വര്‍ഗ്ഗീയ സി.കെ.രാമചന്ദ്രന്‍ നഗറില്‍(ജവഹര്‍ ഓഡിറ്റോറിയത്തില്‍ പതാക ഉയര്‍ത്തിയതോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സര്‍ക്കാരാണെന്നും 2018-19 ബജറ്റില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും പ്രഖ്യാപിക്കാഞ്ഞത് ഇതാണ് കാണിക്കുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വിജയകുമാര്‍ പറഞ്ഞു.

നിലവില്‍ രണ്ട് ക്ഷേമനിധികള്‍ ലഭിക്കുന്നവര്‍ക്ക് ഒരു ക്ഷേമനിധി മാത്രമേ നല്‍കൂ എന്നുന്നുളള ബജറ്റ് പ്രഖ്യാപനം ഫലത്തില്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഒരു വിഭാഗത്തിന് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കും. സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നത്. ഓരോ വര്‍ഷവും ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബജറ്റില്‍ ഇതു സംബന്ധിച്ച് പരാമര്‍ശമേയില്ല. മുതലാളിത്തത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ച് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണ് ഐസക്കിന്റെ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ രാജ്യത്തെ ഭരണകൂടത്തിന്റെ നയപരിപാടികള്‍ തീരുമാനിക്കുന്ന സാഹചര്യം രാജ്യത്തുണ്ടാവണം. രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സേവനം ചെയ്യലല്ല തൊഴിലാളി സംഘടനകളുടെ പണി. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് അധികാരത്തിലേറാനുളള ചവിട്ടുപടിയായി തൊഴിലാളി പ്രസ്ഥാനങ്ങള്‍ മാറാന്‍ പാടില്ലെന്നും ബിഎംഎസിന്റെ പഴയകാല നേതാവായിരുന്ന ദത്തോപാംദ് ഠേഗ്ഡിജി വ്യക്തമാക്കിയിട്ടുണ്ട്. ബിഎംഎസ് ഇന്നും ഈ പാത പിന്തുടരുകയാണ്. അതു കൊണ്ടുതന്നെയാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുളള സംഘടനയായി ബിഎംഎസ് ഇന്നും നിലനില്‍ക്കുന്നത്. 

കേന്ദ്ര ബഡ്ജറ്റില്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തുന്ന നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. അടിസ്ഥാന മേഖലയ്‌ക്കും ആവശ്യമായ പണം നീക്കിവെച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ അഭിനന്ദനീയമാണ്. എന്നാല്‍ തൊഴിലാളികളെ സന്തോഷിപ്പിക്കാന്‍ ഒരു നടപടിയും ബജറ്റിലില്ല. ഇതിലാണ് ബിഎംഎസിന് വിയോജിപ്പ്. പിഎഫ് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനുളള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. പ്രത്യേക കാലഘട്ടങ്ങളിലേക്ക് തൊഴിലാളികളെ നിയമിക്കാനുളള നിയമം കൊണ്ടുവരാനുളള നീക്കവും അംഗീകരിക്കാന്‍ കഴിയില്ല. മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ബജറ്റ് തെളിയിച്ചിരിക്കുകയാണ്. ആഭിമുഖ്യം കര്‍ഷകരോട് തന്നെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

അഡ്വ.കെ.പി,സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം സംസാരിച്ചു. സി.വി.തമ്പാന്‍ സംഘടനാ റിപ്പോര്‍ട്ടും കെ.രാജന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം.പി.രാജീവന്‍ സംഘടനാ ചര്‍ച്ച നയിച്ചു. സമാപന പരിപാടിയില്‍ ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് സംസാരിച്ചു. ആനിയ ഹരീന്ദ്രന്‍ വന്ദേമാതരം ആലപിച്ചു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം.വേണുഗോപാല്‍, മേഖലാ പ്രസിഡണ്ട് കെകെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

പുതിയ വാര്‍ത്തകള്‍

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.