Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇന്ത്യയെ ചുറ്റിയ ചൈനീസ് തുറമുഖങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 04:57 pm IST
inSpecial Article

തെക്ക് കിഴ്‌ക്കനേഷ്യൻ മേഖലയിൽ തങ്ങളുടെതായ ആധിപത്യം സ്ഥാപിക്കുന്നതിന് ചൈന നടത്തുന്ന ഗൂഢപദ്ധതികൾ പുറത്തേക്ക് വരികയാണ്. കിഴക്കനേഷ്യൻ രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കി ഇന്ത്യയെ അവരിൽ നിന്നും അകറ്റുക എന്നതാണ് ചൈനീസ് സർക്കാരിന്റെ പദ്ധതിയുടെ പ്രധാന കാതൽ. ചൈനയുടെ വികസന പദ്ധതികൾ കിഴക്കനേഷ്യൻ രാജ്യങ്ങൾ വഴി പാക്കിസ്ഥാനും കടന്ന് ആഫ്രിക്ക വരെ എത്തി നിൽക്കുന്നു. ഒരു മാരിടൈം റൂട്ട് തന്നെയാണ് ചൈന ഇപ്പോൾ ലക്ഷ്യമിടുന്നത്.

തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡ്, ഹോങ്ക്കോങ്, മലേഷ്യ, കമ്പോഡിയ, ഇൻഡോനേഷ്യ, ശ്രീലങ്ക, മാലി, പാക്കിസ്ഥാൻ എന്നിവയ്‌ക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളായ ദിജിബൂട്ടിയിലും സുഡാനിലും വരെ എത്തി നിൽക്കുന്നു അവരുടെ സമുദ്രാതിർത്തികൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമ്പത്തിക സഹായങ്ങൾ. പ്രധാനമായും തുറമുഖങ്ങൾ നിർമ്മിക്കാനും വ്യാപാര രംഗത്ത് തങ്ങളുടെതായ നേട്ടങ്ങൾ കൊയ്യാനുമാണ് ചൈനീസ് സർക്കാർ ഈ തുറമുഖങ്ങളിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.

തെക്കു കിഴക്കനേഷ്യയിൽ ചൈനയും ഇന്ത്യയുമൊഴികെ മറ്റെല്ലാ രാജ്യങ്ങളും സാമ്പത്തിക സൈനിക മേഖലകളിൽ ഏറെ പുറകിലാണ്. ഈ അവസരത്തിൽ രാജ്യത്തിന് നേട്ടമെന്നുതകുന്ന തരത്തിലുള്ള ചൈനയുടെ സഹായങ്ങൾ വാങ്ങാൻ ഈ രാജ്യങ്ങൾ മടികാട്ടുന്നുമില്ല. ഇതുവഴി രാജ്യങ്ങൾക്ക് നേട്ടമുണ്ടെങ്കിലും ചൈനീസ് സാമ്രാജിത്വത്തെ ഈ രാജ്യങ്ങളിൽ വേരുറപ്പിക്കാൻ അവർക്ക് സാധിക്കും. അതുവഴി ഇന്ത്യയുടെ സാമ്പത്തിക സൈനിക മേൽക്കോയ്‌മയെ താറുമാറാക്കാനും സാധിക്കും. ബംഗ്ലാദേശിലെ ധാക്ക, മലേഷ്യയിലെ ക്വാലലമ്പൂർ, ശ്രീലങ്കയിലെ ഹമ്പാനതോത, പാക്കിസ്ഥാനിലെ കറാച്ചി, ദിജിബൂട്ടി എന്നിവിടങ്ങളിൽ ചൈനീസ് സഹായത്തോടെ നിർമ്മിച്ച ബൃഹത്തായ തുറമുഖങ്ങൾ നിലവിൽ വന്നിരിക്കുന്നു. ഒരുപക്ഷേ ചൈനീസ് നാവിക സേനയ്‌ക്ക് ഈ തുറമുഖങ്ങൾ ഏറെ ഗുണകരമാകും. ഇന്ത്യയോട് ഏറെ അടുത്ത് നിൽക്കുന്ന ശ്രീലങ്കയിലെ ഹമ്പാനതോതയിലെ തുറമുഖം ഇതിന് അനുയോജ്യമായ ഉദാഹരണമാണ്.

യുദ്ധ സാഹചര്യമുണ്ടായാൽ തങ്ങളുടെ നാവിക ശക്തിയെ ഇന്ത്യക്കെതിരെ തിരിക്കാൻ ചൈനയ്‌ക്ക് തുറമുഖങ്ങൾ വഴി സാധിക്കും. ഇന്ത്യയോട് ഏറെ ശത്രുത പുലർത്തുന്ന പാക്കിസ്ഥാനിലെ കറാച്ചിയിലും ചൈനീസ് സഹായത്തോടുകൂടിയ തുറമുഖം ഉണ്ടെന്നുള്ളത് ഓർക്കേണ്ടത് ഏറെ അനിവാര്യമായ സംഗതിയാണ്. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനും ഗഡ്വാറിൽ ഒരു തുറമുഖവും ചൈന നിർമ്മിക്കുന്നുണ്ട്. മലേഷ്യയിലെ മലാക്കായിൽ 7.2 ബില്ല്യൻ ഡോളർ ചെലവിലാണ് ചൈന തുറമുഖം നിർമ്മിക്കുന്നത്. ഇതിനുപുറമെ ബംഗ്ലാദേശിലെ ചിറ്റാങ്‌ഗോങ്, മലേഷ്യയിലെ കുന്താങ്, മാലി എന്നിവിടങ്ങളിൽ ചൈനയ്‌ക്ക് തുറമുഖ പദ്ധതികളുണ്ട്.

വ്യവസായ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഈ തുറമുഖങ്ങൾ എന്ന് ചൈന ലോകരാഷ്‌ട്രങ്ങളോട് പറയുന്നുണ്ടെങ്കിലും 2014ൽ കൊളംബോ തുറമുഖത്ത് ചൈനീസ് മുങ്ങിക്കപ്പലും യുദ്ധക്കപ്പലും കണ്ടെത്തിയത് ഏറെ ആശങ്കകൾ ഉളവാക്കിയിരുന്നു. ചൈന രാജ്യത്തിനോട് ചേർന്ന് നിർമ്മിക്കുന്ന ഏതൊരു പദ്ധതികൾക്കും പിന്നിൽ അജണ്ടകൾ ഉണ്ടെന്ന് ഇന്ത്യ വ്യക്തമായി മനസിലാക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.