Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎം അക്രമം, പോലീസ് ഭീകരത ബിജെപി സമരജ്വാല നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 02:00 am IST
inKottayam

കോട്ടയം: സിപിഎം അക്രമങ്ങള്‍ക്കും പോലീസ് ഭീകരതയ്‌ക്കുമെതിരേ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമരജ്വാല നാളെ. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴു വരെ തിരുനക്കര മൈതാനത്താണ് സമരപരിപാടി. 

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഭാരവാഹികളായ വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.പി.ശ്രീശന്‍, പി.എം.വേലായുധന്‍, ഡോ.പി.പി.വാവ, അഡ്വ.ജെ.ആര്‍.പത്മകുമാര്‍, അഡ്വ.എസ്.ജയസൂര്യന്‍, അഡ്വ.എന്‍.കെ.നാരായണന്‍ നമ്പൂതിരി തുടങ്ങിയവരും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.

എല്ലാ മണ്ഡലങ്ങളിലും നിന്നുള്ള പ്രവര്‍ത്തകര്‍ തിരുനക്കര മൈതാനത്ത് എത്തും. രാവിലെ 8.30 ന് ചങ്ങനാശ്ശേരി മണ്ഡലം കോടിമതയില്‍ നിന്നും ഏറ്റുമാനൂര്‍ മണ്ഡലം സിഎംഎസ് കോളേജ് ഭാഗത്തു നിന്നും പ്രകടനമായെത്തും. 

10ന് പുതുപ്പള്ളി മണ്ഡലം കളക്ടറേറ്റ് ഭാഗത്തു നിന്നും വൈക്കം മണ്ഡലം ചില്‍ഡ്രന്‍സ് ലൈബ്രറി ഭാഗത്തു നിന്നും തിരുനക്കരയിലെത്തും. ഉച്ചയ്‌ക്ക് 12ന് കടുത്തുരുത്തി മണ്ഡലം നാഗമ്പടത്തു നിന്ന് എത്തും. രണ്ടിന് പാലാ മണ്ഡലം കെഎസ്ആര്‍ടിസി ഭാഗത്തു നിന്നും പൂഞ്ഞാര്‍ മണ്ഡലം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും പുറപ്പെടും. നാലിന് കാഞ്ഞിരപ്പള്ളി മണ്ഡലം കളക്ടറേറ്റ് ഭാഗത്തു നിന്നും കോട്ടയം മണ്ഡലം കോടിമതയില്‍ നിന്നും സമരത്തിനെത്തും.

പോലീസ് ഏകപക്ഷീയമായി നടപടിയെടുക്കുന്നു: എന്‍.ഹരി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ കോട്ടയത്ത് ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി.  പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിപ്പെടുന്നു. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും പരിക്കേല്‍ക്കുന്നു. ഓഫീസുകള്‍ വ്യാപകമായി തല്ലിത്തകര്‍ക്കുന്നു. വീടുകളും കത്തിക്കുന്നു. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന പോലീസ് ഏകപക്ഷീയമായാണ് നിലപാടു സ്വീകരിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടയ്‌ക്കുകയാണ്. ഇതേവരെ 36 പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.  എന്നാല്‍, അക്രമം കാണിച്ച ഏതെങ്കിലും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഇതേരീതിയില്‍ കേസെടുക്കാനോ റിമാന്‍ഡ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. മുന്നൂറിലധികം കേസുകളാണ് ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ എടുത്തിരിക്കുന്നത്. 

വൈക്കം അക്കരപ്പാടത്ത് സുമേഷ് എന്ന പ്രവര്‍ത്തകന്റെ കൈകള്‍ വെട്ടി. രക്ഷിക്കാന്‍ ചെന്ന പിതാവിനെതിരേ പോലീസ് കേസെടുത്തു റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു. അവിടെയും ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ആക്രമണത്തിനിരയായി എന്നു പറഞ്ഞവര്‍ തൊട്ടടുത്ത ദിവസം തന്നെ ജോലിക്കു പോയിട്ടുണ്ട്. എന്നാല്‍, സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇന്നും ചികിത്സയിലാണ്. എന്നിട്ടും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തിയില്ല. പാലായിലും കുമരകത്തും പുഞ്ചവയലിലും എല്ലാം അക്രമികള്‍ അഴിഞ്ഞാടുകയാണ്.  

ബിജെപി ജില്ലാ ഓഫീസിനു പുറമേ തലയോലപ്പറമ്പ്, വെള്ളൂര്‍,പെരുവ, ചിറക്കടവ് ഓഫീസുകള്‍ പൂര്‍ണമായി തല്ലിത്തകര്‍ത്തു. കോട്ടയം ആര്‍എസ്എസ് കാര്യാലയത്തിലേക്ക് ബോംബെറിഞ്ഞു. ഏറ്റുമാനൂരിലെ ആര്‍എസ്എസ് കാര്യാലയവും ബിജെപി ഓഫീസും കത്തിച്ചു. ഇതെല്ലാം നടന്നിട്ടും പോലീസ് ഗൗരവമായി കേസെടുത്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, സെക്രട്ടറിമാരായ സി.എന്‍.സുഭാഷ്, കെ.പി.ഭുവനേശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kottayam

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

India

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.