Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പ്രതീക്ഷകള്‍ പൊലിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:00 am IST
inAlappuzha

ആലപ്പുഴ: ഒരു കാലത്തു മറ്റ് ജില്ലകളെ അപേക്ഷിച്ചു നല്ല നിലയില്‍ വികസിതമായിരുന്ന ആലപ്പുഴ ജില്ല ഇന്ന് വികസന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുകയാണ്. പരമ്പരാഗത വ്യവസായ പ്രധാനമായ ജില്ലയില്‍ ഈ വ്യവസായ മേഖലകളില്‍ അനുഭവപ്പെടുന്ന തകര്‍ച്ചയും പിന്നോട്ടടിയും വളരെയേറെ ദോഷകരമായി ബാധിച്ചു. ആധുനിക വ്യവസായ ശാലകള്‍ ജില്ലയില്‍ വളരെ കുറച്ചു മാത്രമാണുള്ളത്. അതില്‍തന്നെ പലതും സ്തംഭനാവസ്ഥയിലാണ്.  ആലപ്പുഴ തുറമുഖത്തെ നവീകരിക്കാന്‍ യാതൊരു പദ്ധതിയും ബജറ്റിലില്ല.  തുറമുഖവുമായി ബന്ധപ്പെട്ട ഗോഡൗണുകളും, സംസ്‌കരണശാലകളും ഇല്ലാതായിട്ട് അനേകവര്‍ഷങ്ങളായി. കയര്‍വ്യവസായ തകര്‍ച്ചയെ തുടര്‍ന്ന് ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലിചെയ്തിരുന്ന വന്‍കിട ഫാക്ടറികള്‍ അടച്ചുപൂട്ടി. പകരം തല്‍സ്ഥാനത്തു മറ്റ് വ്യവസായശാലകള്‍ ഉയര്‍ന്നുവന്നുമില്ല. 

 ടൂറിസം വ്യവസായ മേഖലയില്‍ ജില്ലക്ക് അനന്തമായ സാധ്യതകളാണുള്ളത്. എന്നാല്‍ ഇവയെ പ്രയോജനപ്പെടുത്തുന്നതിനു സഹായകരമായ വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഇല്ല. ആയിരക്കണക്കിനു വിദേശ-സ്വദേശ വിനോദ സഞ്ചാരികള്‍ ദിവസേന എത്തുന്ന ആലപ്പുഴയുടെ പ്രധാനപ്പെട്ട കനാലുകള്‍ അഴുക്കടിഞ്ഞുകൂടി കിടക്കുകയാണ്. ഹൗസ്‌ബോട്ടുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതും അമിതമായ കീടനാശിനി പ്രയോഗവും  കായല്‍ മലിനീകരണത്തിനിടയാക്കുന്നു. ഹൗസ്‌ബോട്ട് മാലിന്യങ്ങള്‍ കായലിലൊഴുക്കുകയാണ്. നെല്ലറയായ കുട്ടനാട്ടില്‍ പാടങ്ങളുടെ വിസ്തൃതി കുറയുന്നതിനെതിരെ കാര്യക്ഷമമായ യാതൊരു പദ്ധതിയും പ്രഖ്യാപിച്ചിട്ടുല്ല.  കുട്ടനാടിനെ ബാധിക്കുന്ന ശുദ്ധജല ക്ഷാമം പരിഹരിക്കുവാനുള്ള നടപടിയും ഇല്ല. 

  എക്‌സല്‍ ഗ്ലാസ്സ് പൂട്ടിക്കിടന്നിട്ട് അഞ്ചുവര്‍ഷമായി. മാക്ഡവല്‍ കമ്പനിയില്‍ യുഎസ്എല്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വ്യവസായരംഗത്ത് ജില്ലയുടെ പിന്നോക്കാവസ്ഥക്കു പരിഹാരം ഉണ്ടാക്കുന്നതിനു യാതൊരു പ്രഖ്യാപനവും ഇല്ല.

ആലപ്പുഴ ബൈപ്പാസ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപനം.  ആലപ്പുഴ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് മൊബിലിറ്റി ഹബ്ബിന്റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ വികസിപ്പിക്കും. കായംകുളം ബസ് ടെര്‍മിനലും മൊബിലിറ്റി ഹബ്ബിന്റെ ഭാഗമായി നവീകരിക്കും. ആലപ്പുഴ മരീനയുടെ പരിസ്ഥിതി ആഘാത പഠനം നടന്നുകൊണ്ടിരിക്കുന്നു.

നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ വിതരണ ശൃംഖല പുനരുദ്ധരിക്കുന്നതിന് ആയിരം കോടി കിഫ്ബിയില്‍ നിന്ന് വകയിരുത്തിയതില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിയും ഉള്‍പ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.