Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തോട് അടച്ചതോടെ ഉണ്ടായ വെള്ളക്കെട്ട് നാട്ടുകാരില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2018, 02:00 am IST
in Thiruvananthapuram

വട്ടപ്പാറ: സ്വകാര്യവ്യക്തികള്‍ തോട് കൈയ്യേറി മണ്ണിട്ടു മൂടിയതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. കുളംപോലെ ചതുപ്പുകള്‍ നിറഞ്ഞതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി പരാതി. സ്ഥലപരിശോധനക്കെത്തിയറവന്യൂ ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ജില്ലാകളക്ടര്‍ തോട് പുനസ്ഥാപിക്കാന്‍ നല്‍കിയ ഉത്തരവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കാറ്റില്‍പ്പറത്തി. കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറ ഗോവിന്ദവിളാകം തോടാണ് റോഡ്നിര്‍മ്മാണത്തിന്റെ മറവില്‍ സ്വകാര്യവ്യക്തികള്‍ കൈയ്യേറി നികത്തിയത്. നാല് കിലോമീറ്റര്‍ നീളത്തില്‍ സമൃദ്ധമായി നീരൊഴുക്കുണ്ടായിരുന്ന തോടായിരുന്നൂ ഇത്. തോട് മണ്ണിട്ടു മൂടിയതോടെ ഇവിടെ വെള്ളക്കെട്ടായി. സമീപത്ത് നേരത്ത ഉണ്ടായിരുന്ന വാഴ, തെങ്ങ് എന്നിവയെല്ലാം വെള്ളക്കെട്ടില്‍ മുങ്ങി വ്യാപകമായി നശിച്ചു. സമീപത്ത വസ്തുവിന്റെ ഉടമ എസ്.അനിതകുമാരി ഉന്നത അദ്ധ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും മണ്ണ് മാറ്റാനോ തോട് പുനസ്ഥാപിക്കാനോ കൈയ്യേറ്റക്കാര്‍ തയ്യാറായില്ല.  വെള്ളക്കെട്ടില്‍ മാലിന്യം നിറഞ്ഞു. കൊതുകുശല്ല്യം കാരണം സമീപത്തെ പല വീട്ടുകാര്‍ക്കും ഡങ്കിപ്പനി ബാധിച്ചു. നിരന്തരമായ പരാതിയെത്തുടര്‍ന്ന് ജില്ലാകളക്ടര്‍, ഡി.എം.ഒ എന്നിവരെല്ലാം സ്ഥലത്തെത്തി. അടിയന്തിരമായി മണ്ണ്കോരിമാറ്റി തോട്നവീകരിക്കണമെന്ന് താസീല്‍ദാര്‍ക്കും, ഗ്രാമപഞ്ചായത്ത്സെക്രട്ടറിക്കും നല്‍കിയ ഉത്തരവാണ് നടപ്പാക്കാതെ ഒരുവര്‍ഷമായി നീട്ടികൊണ്ടുപോകുന്നത്. തുടര്‍ന്ന് അനിത ഹൈക്കോടതിയെ സമീപിച്ചു. കോടതിയും അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ പഞ്ചായത്തിലെ ചില രാഷ്‌ട്രീക കഷികള്‍ തോട് നിര്‍മ്മാണത്തിനെ തുരങ്കം വക്കുകയാണെന്നും എട്ടുമാസമായിട്ടും കോടതിവിധിനടപ്പാക്കുന്നില്ലന്നും അനിതകുമാരി പരാതിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.