Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൃഷിയിടങ്ങളില്‍ പന്നിശല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:00 am IST
in Thiruvananthapuram

പോത്തന്‍കോട്: പോത്തന്‍കോട്ടെ കൃഷിയിടങ്ങളില്‍ പന്നി ശല്യം കൂടുന്നു. മടവൂര്‍പ്പാറ, നന്നാട്ടുകാവ് തിട്ടയത്ത്‌കോണം, അയിരൂപ്പാറ, കോലിയക്കോട്, തീപ്പുകല്‍ ഭാഗങ്ങളിലെ ഏലാകളിലാണ് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്. കാര്‍ഷിക  ജീവിതം വഴിമുട്ടി ഇവിടത്തെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. വാഴ, മരച്ചീനി, പച്ചക്കറി എന്നിവ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികള്‍ കുത്തിമറിച്ച് നശിപ്പിക്കുന്നത് പതിവാണ്. കോലിയക്കോട് തീപ്പുകല്‍ ഏലായി തുളസീധരന്റെ കൃഷിയിടത്ത്  കഴിഞ്ഞ ദിവസങ്ങളിലായി  നിരവധി ഏത്തന്‍ വാഴകളാണ് നശിച്ചത്. സമീപപ്രദേശമായ നാന്നാട്ടുകാവ് തിട്ടയത്ത്‌കോണം പ്രദേശങ്ങളിലും കൃഷിയിടങ്ങള്‍ വ്യാപകമായി പന്നികള്‍ നശിപ്പിച്ച അവസ്ഥയിലാണ്. രാത്രികാലങ്ങളിലാണ് പന്നികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത്. പന്നിക്കൂട്ടങ്ങള്‍ വെഞ്ഞാറമൂട്-കഴക്കൂട്ടം ബൈപ്പാസ് റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനമിടിച്ച് ചാകുന്നതും  നിത്യസംഭവമാണ്. 

സമീപപ്രദേശങ്ങളായ, അയിരൂപ്പാറ, ചാരുംമൂട്, ശാസ്തവട്ടം ഏലാകളിലും കാട്ടുപന്നിക്കൂട്ടവും മുള്ളന്‍പന്നിക്കൂട്ടവും കൃഷികള്‍ നശിപ്പിക്കുന്നുണ്ട്. പച്ചക്കറി കര്‍ഷകനായ ശാസ്തവട്ടം പുലിയര്‍ത്തല മോഹനന്‍നായരുടെ കുലയ്‌ക്കാറായ അന്‍പതിലേറെ വാഴകളും പയര്‍, വെള്ളരി തുടങ്ങിയ വിളകളും അടുത്ത ദിവസങ്ങളില്‍ പന്നി നശിപ്പിച്ചു. മഠത്തില്‍കുളങ്ങര, ചാരുംമൂട്, ചിറ്റിക്കര, അയണിയര്‍ത്തല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പകലും പന്നികളുടെ ആക്രമണം ശക്തമാണ്. വനംവകുപ്പിന്റെ പാലോട് റേഞ്ച് ഓഫീസിന്റെ കീഴിലാണ് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍  ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

നഷ്ടങ്ങളെക്കുറിച്ച് കര്‍ഷകര്‍ കൃഷിഭവനുകളിലാണ് പരാതിപ്പെടുന്നത്. എന്നാല്‍ കൃഷി ഓഫീസര്‍മാര്‍ കൈമലര്‍ത്തുകയാണ്. പന്നിക്കൂട്ടം കൃഷി നശിപ്പിച്ചാല്‍ അത് പരിശോധിച്ച്  സഹായം നല്‍കാനോ പന്നിക്കൂട്ടങ്ങളെ നിയന്ത്രിക്കാനോ നടപടിയുണ്ടാകാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)
India

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.