Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്റ്റിക്കര്‍ വീട്ടുകാരെ ഭീതിയിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:00 am IST
inThiruvananthapuram

പേട്ട: ആനയറ കുടവൂരില്‍ സ്വകാര്യഫ്‌ളാറ്റിലെ ജനാലയില്‍ സംശയാപദമായി കണ്ട സ്റ്റിക്കര്‍ വീട്ടുകാരെ ഭീതിയിലാക്കി. പുതുമന ലൈനിലെ ഫ്‌ളാറ്റില്‍ മോഹനകുമാരന്‍നായരുടെ വീടിന്റെ ജനാലയിലാണ് സ്റ്റിക്കര്‍ കണ്ടെത്തിയത്. രണ്ടിഞ്ച് വലുപ്പത്തില്‍ ചതുരാകൃതിയില്‍ കറുത്തനിറത്തിലുളള സ്റ്റിക്കറാണ് പതിച്ചിരുന്നത്. സ്റ്റിക്കര്‍  ദുരൂഹതയുളവാക്കുന്നതായി മോഹനകുമാരന്‍ നായര്‍ പറഞ്ഞു.

ഇന്നലെ ഉച്ചയ്‌ക്ക് മൂന്നര മണിയോടെ മോഹനകുമാരന്‍നായരുടെ മകള്‍ തന്റെ കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിലാണ് കറുത്ത സ്റ്റിക്കര്‍ കണ്ടത്. മകളും കുഞ്ഞുമുറങ്ങുന്ന മുറിയുടെ ജനാലയിലാണ് പതിച്ചിരുന്നത്. സംഭവത്തില്‍ ദുരൂഹതയുയര്‍ന്നതോടെ പോലീസില്‍ വിവരം അറിയിച്ചു. ശംഖുംമുഖം എസി ഷാനിഹാന്റെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക്‌വിദഗ്ധരും വിശദ പരിശോധന നടത്തി. സ്റ്റിക്കറിനെ കുറിച്ചുളള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. പിന്നില്‍  കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമാണോയെന്ന കാര്യവും സംശയിക്കുന്നു. രണ്ടുദിവസം മുമ്പ് ഒരു ബംഗാളി വീടിന് മുന്നില്‍ വന്ന് നിന്നിരുന്നതായി മകള്‍ പറഞ്ഞു. കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിലാണ് കണ്ടത്. ഗേറ്റിന് മുന്നില്‍ വീടിനുളളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. വിവരം ചോദിച്ച് മകള്‍ ചെന്നതോടെ ബംഗാളി ഓടിപോവുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഇന്നലെ രാവിലെ സാധനങ്ങള്‍ വില്‍ക്കുന്നതിനായി ഒരാള്‍ വന്നിരുന്നതായും പറയുന്നു. വില്‍പ്പനക്കാരനെ മോഹനകുമാരന്‍നായര്‍ കണ്ടെങ്കിലും വിവരം തിരക്കാനോ വാതില്‍ തുറക്കാനോ തയ്യാറായില്ല. അല്‍പ്പനേരം ഇയാള്‍ വീടിന് മുന്നില്‍ നിന്നിരുന്നു. പിന്നീട് ഇയാളെ കണ്ടില്ലെന്നും മോഹനകുമാരന്‍നായര്‍ പറഞ്ഞു. ഒരുമാസം മുമ്പാണ് മോഹനകുമാരന്‍നായരും കുടുംബവും ഇവിടെ വാടകയ്‌ക്ക് താമസം തുടങ്ങിയത്. കൊല്ലം ശങ്കരമംഗലത്ത് താമസക്കാരായ മകളും കുടുംബവും അടുത്തിടെയാണ് ഇവിടെ വന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.