Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറത്തായത് സിപിഎമ്മിന്റെ കോര്‍പ്പറേറ്റ് രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:30 am IST
in Kerala

ചവറ: ബിനോയ് കോടിയേരിക്കൊപ്പം വിദേശകമ്പനിയില്‍ നിന്നും പത്ത് കോടി തട്ടിയ കേസില്‍ ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനും കുടുങ്ങിയതോടെ വെളിപ്പെടുന്നത് സിപിഎമ്മിന്റെ കോര്‍പ്പറേറ്റ് രാഷ്‌ട്രീയം. കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍. വിജയന്‍ പിള്ളയെ കുറുക്കുവഴിയിലൂടെ എംഎല്‍എ ആക്കി കെഎംഎംഎല്ലിന് അനുബന്ധമായ ചിറ്റൂര്‍ ഭൂമി സ്വന്തമാക്കാന്‍ രവിപിള്ളയും ചില സിപിഎം നേതാക്കളും നടത്തിയ രഹസ്യ ധാരണയാണ് പുറത്തായത്. ചവറയിലെ എന്‍. വിജയന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം തന്നെ ആ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഭൂമി കൈമാറ്റം സംബന്ധിച്ച് ജനങ്ങളിലെ  പ്രതിഷേധം  ഇല്ലാതാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

 വ്യവസായി രവിപിള്ളയുടെ വിദേശത്തെ  ബിസിനസ് സാമ്രാജ്യത്തില്‍  ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും  മക്കള്‍. ഇവരാണ് ചവറയിലെ സീറ്റിന് ഇടനിലക്കാരായത്. പിണറായി, കോടിയേരി, വിജയന്‍ പിള്ള തുടങ്ങി സിപിഎമ്മിലെ പ്രമുഖരായ നേതാക്കളുടെ മക്കള്‍ ചേര്‍ന്നാണ് വിദേശത്ത് ലേബര്‍ സപ്ലേ കമ്പനി നടത്തുന്നത്. 

പാലക്കാട്ട് കോടിയേരിയുടെ നേതൃത്വത്തില്‍ നടന്ന രഹസ്യ ചര്‍ച്ചയില്‍ കെഎംഎംഎല്ലിനോട് ചേര്‍ന്നുള്ള  ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ നേതാക്കളുടെ മക്കളുടെ ലേബര്‍ സപ്ലേ കമ്പനിക്ക് പണം നല്‍കാമെന്ന് ഈ വ്യവസായിയുമായി വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കം കാരണം വ്യവസ്ഥകള്‍ ഒന്നും പാലിക്കാന്‍ കഴിഞ്ഞില്ല. 

ഈ ലേബര്‍ സപ്ലേ കമ്പനിയില്‍ നിന്നാണ് നേതാക്കളുടെ മക്കള്‍ പണം തട്ടിയെടുത്തത്. ദുബായ് കോടതി വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെ  കേസില്‍ രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ ദുബായിലേക്ക് കടക്കാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. 

ഈ കമ്പനിയുടെ പാര്‍ട്ണര്‍ ആയിരുന്ന രാഹുല്‍ കൃഷ്ണ നല്‍കിയ വഞ്ചനാ കേസ് ചവറ കോടതിയിലും മാവേലിക്കര കോടതിയിലും നിലനില്‍ക്കുന്നു.  

സീറ്റുവാങ്ങാന്‍ പത്തുകോടി രൂപയാണ്  നേതാക്കളുടെ മക്കള്‍ വഴി സിപിഎമ്മിന് നല്‍കിയതെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ചവറ പേമെന്റ് സീറ്റാണ് എന്ന് വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. സിപിഎം നേതാവ് പിണറായി വിജയന്‍ നടത്തിയ യാത്രയ്‌ക്ക് ചവറയില്‍ പണം ചെലവാക്കുകയും ശാസ്താംകോട്ടയിലെ സ്വന്തം ഹോട്ടലില്‍ ആഡംബര താമസസൗകര്യം ഒരുക്കുകയും ചെയ്തതും ഈ ആരോപണത്തിന് ശക്തി പകര്‍ന്നു.

അവിടെ നടന്ന ചര്‍ച്ചയിലാണ് എന്‍.വിജയന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. 

പാര്‍ട്ടിയിലെ എതിര്‍പ്പ് ഇല്ലാതാക്കാന്‍ മണ്ഡലം സിഎംപിക്ക് നല്‍കി അവരുടെ സ്ഥാനാര്‍ത്ഥിയായി വിജയന്‍പിള്ളയെ അവതരിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.