Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജൂനിയര്‍ റെഡ്‌ക്രോസിനെ തകര്‍ക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:30 am IST
in Kerala

കൊല്ലം: സിപിഎമ്മിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത ജൂനിയര്‍ റെഡ്‌ക്രോസിനെ (ജെആര്‍സി) തകര്‍ക്കാന്‍  നീക്കം.  റെഡ്‌ക്രോസിന്റെ തലപ്പത്ത് പാര്‍ട്ടി വിധേയരെ കുടിയിരുത്താനുള്ള നീക്കം പരാജയപ്പെട്ടതോടെയാണിത്.  

  ജെആര്‍സിയില്‍   8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് .  ഇതില്‍ അംഗങ്ങളാകുന്ന വിദ്യാര്‍ഥികള്‍ക്ക് എ, ബി, സി ലെവല്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സി ലെവല്‍ പരീക്ഷ വിജയിക്കുന്നവര്‍ക്ക് 10 മാര്‍ക്ക് അധികം ലഭിക്കും. 

ജെആര്‍സിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് റെഡ്‌ക്രോസിനെ വരുതിയിലാക്കാനാണ്  നീക്കം. ഇടതുപക്ഷം അധികാരത്തിലെത്തുമ്പോള്‍ റെഡ്‌ക്രോസിന്റെ തലപ്പത്ത് മുന്‍ എസ്എഫ്‌ഐ നേതാവും പിന്നീട് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ സുനില്‍ സി. കുര്യനായിരുന്നു. ഇയാളെ പുറത്താക്കാന്‍  ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

റെഡ്‌ക്രോസിന്റെ തീരുമാനങ്ങളില്‍ ഇടപെടാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല.  സുനില്‍.സി. കുര്യന്റെ കാലത്ത്  നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. കോടതികളിലും പരാതി എത്തി. കോടതിയുടെ മേല്‍നോട്ടത്തില്‍ റെഡ്‌ക്രോസില്‍ തെരഞ്ഞെടുപ്പ് നടന്നു. 

പുതിയ ഭാരവാഹിയായത് ദേശീയ കാഴ്ചപ്പാടുള്ള പാലക്കാട് പറളി സ്വദേശി മുരളിയാണ്.

ജെആര്‍സിക്ക് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളുണ്ട്. വിദ്യാലയ യൂണിറ്റുകളിലെ അദ്ധ്യാപകരെയാണ് നിശ്ചയിക്കുന്നത്. റെഡ്‌ക്രോസ് നേരിട്ടാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. ഈ സ്ഥാനങ്ങളിലേക്ക് ഇടത് അനുകൂല അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചെങ്കിലും റെഡ്‌ക്രോസ് അനുകൂലിച്ചില്ല. 

ഇതോടെയാണ് സിപിഎം പുതിയ നീക്കം ആരംഭിച്ചത്. റെഡ്‌ക്രോസിന്റെ പ്രധാന വരുമാനമാര്‍ഗം ജെആര്‍സിയാണ്. സംസ്ഥാനത്ത് ജെആര്‍സിയുടെ മേല്‍നോട്ടം തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കാണ്. സര്‍ക്കാരിന്റെ സമ്മര്‍ദത്താല്‍ ജെആര്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിക്കാന്‍ കളക്ടര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. റെഡ്‌ക്രോസിലെ അഴിമതിയെന്ന ആരോപണമാണ് ഇതിനായി ഉന്നയിച്ചിരിക്കുന്നത്. 

ജെആര്‍സിയുടെ പ്രവര്‍ത്തനം മരവിച്ചതോടെ ഒക്‌ടോബറില്‍ നടക്കേണ്ട സി ലെവല്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചില്ല. 

ഇതോടെ അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്ന അവസ്ഥ എത്തി. ഇതോടെ ചില രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശാനുസരണം ഫെബ്രുവരി മൂന്നിന് പരീക്ഷ നിശ്ചയിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.