Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അഗ്രഹാരത്തിന്റെ ചുമരിടിഞ്ഞുവീണ് വൃദ്ധന്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:00 am IST
inThiruvananthapuram

തിരുവനന്തപുരം: വലിയശാലയില്‍ അഗ്രഹാരത്തിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നിരുന്ന വൃദ്ധന്‍ മരിച്ചു. വലിയശാല കാന്തള്ളൂര്‍ ക്ഷേത്രത്തിന് സമീപം ചിന്നശാല സ്ട്രീറ്റില്‍ നമശിവായന്‍പിള്ളയാണ് (84) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഭാര്യ ഗോമതി (74) പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഇവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

അഗ്രഹാരത്തിന്റെ തൊട്ടടുത്ത വീടുമായി ചേരുന്ന ഭാഗത്താണ് നമശിവായന്‍ പിള്ളയുടെ കിടപ്പുമുറി. ഭാര്യയും ഭര്‍ത്താവും ഈ മുറിയില്‍ രണ്ട് കട്ടിലിലായിട്ടാണ് കിടന്നത്. നമശിവായന്‍ പിള്ള കിടന്ന കട്ടിലിന്റെ ഭാഗത്തേക്കാണ് വീടിന്റെ രണ്ടാമത്തെ മുറിയുടെ ചുമര്‍ ഇടിഞ്ഞുവീണത്. കുമ്മായവും കല്ലുംകൊണ്ട് കെട്ടിയ ഭാഗമാണ് ഇടിഞ്ഞത്. കല്ലും തടികളുമെല്ലാം നമശിവായന്‍പിള്ളയുടെ ശരീരത്തേക്ക് പതിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പലഭാഗത്തും ചിതല്‍ ബാധിച്ചിരുന്നു. അതാകാം ബലക്ഷയത്തിന് കാരണമായതെന്ന് കരുതുന്നു.

രണ്ടുനിലകളായി നിര്‍മിച്ച അഗ്രഹാരത്തിന്റെ മുകള്‍നിലയിലെ തടികൊണ്ടുള്ള സീലിംഗുകളും തകര്‍ന്ന് തറയിലേക്ക് വീണു. ചുമരിടിഞ്ഞുവീണ ശബ്ദം കേട്ട് ഭാര്യ ഗോമതിയും കുടുംബാംഗങ്ങളും അടുത്ത വീട്ടുകാരും ഉണര്‍ന്നെങ്കിലും പൊടിപടലങ്ങള്‍ക്കിടെ എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായില്ല. പിന്നീടാണ് ചുമരിടിഞ്ഞ് വീണതാണെന്ന് വ്യക്തമായത്. തമ്പാനൂര്‍ ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി നമശിവായന്‍ പിള്ളയെയും ഗോമതിയെയും പുറത്തെത്തിച്ചത്. ഉടന്‍ ഇരുവരെയും മെഡിക്കല്‍ കോേളജിലെത്തിച്ചെങ്കിലും നമശിവായന്‍പിള്ള മരിച്ചു. ടിവിഎസ് ജീവനക്കാരനായിരുന്ന നമശിവായന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. തമ്പാനൂര്‍ പോലീസ് കേസെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Entertainment

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

India

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

പുതിയ വാര്‍ത്തകള്‍

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.