Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പച്ചപിടിക്കാതെ വെള്ളി ആഭരണനിര്‍മ്മാണ തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:00 am IST
inThrissur

തൃശൂര്‍: ആഭരണ വിപണിയില്‍ വലിയമാറ്റങ്ങള്‍ക്ക് വഴിതുറന്ന് വെള്ളി ആഭരണങ്ങളുടെ വ്യാപാരം കുതിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വെള്ളി ആഭരണങ്ങള്‍ക്ക് വലിയ പ്രചാരമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായിരിക്കുന്നത്. 

എന്നാല്‍ ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ധാരാളം ഉണ്ടെങ്കിലും ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. സംസ്ഥാനത്ത് വെള്ളിആഭരണ നിര്‍മ്മാണതൊഴിലാളികള്‍ ഏറെയുള്ള ജില്ലയാണ് തൃശൂര്‍. ജില്ലയിലെ പരമ്പരാഗത ആഭരണനിര്‍മ്മാണ താഴിലാളികളുടെ ജീവിതം ഇപ്പോഴും വെള്ളിവെളിച്ചം ഇല്ലാതെ ദുരിതപൂര്‍ണ്ണമായി മുന്നോട്ട് പോകുകയാണ്. 

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് യന്ത്രത്തില്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ വലിയതോതില്‍ കമ്പോളത്തില്‍ എത്തിയതും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനയുമാണ് പരമ്പരാഗത തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. ഇതോടെയാണ് പരമ്പരാഗത തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ആഭരണ നിര്‍മ്മാണം ഉപേക്ഷിച്ച് മറ്റ് തൊഴിലുകള്‍ തേടിപ്പോയവരും നിരവധിയാണ്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും നടക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. 

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംഘങ്ങള്‍ രൂപീകരിച്ച് നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് ആഭരണ നിര്‍മ്മാണം നടത്താന്‍ തയ്യാറാവണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ മുഖവിലക്കു പോലും എടുക്കാന്‍ തയ്യാറായിട്ടില്ല. സംഘങ്ങള്‍ രൂപീകരിച്ചാല്‍ പരമ്പരാഗത ആഭരണ നിര്‍മ്മാതാക്കളുടെ തൊഴില്‍ പ്രതിസന്ധിയും പരിഹരിക്കാന്‍ സാധിക്കും.

 മുമ്പ് വെള്ളി ആഭരണങ്ങള്‍ക്ക് നിരവധി ആവശ്യക്കാര്‍ കടകളില്‍ എത്തിയിരുന്നതാണ്. ഉപഭോക്താവ് പറയുന്ന രീതിയില്‍ നിര്‍മ്മിച്ച് കൊടുക്കുന്നതായിരുന്നു പതിവ്. അരഞ്ഞാണമാണെങ്കില്‍ ദിവസം രണ്ടെണ്ണം വീതവും, മറ്റ് ആഭരണങ്ങളാണെങ്കില്‍ ഒരെണ്ണവുമാണ് ഒരുദിവസം തൊഴിലാളികള്‍ നിര്‍മ്മിച്ചിരുന്നത്. വളരെ സൂഷ്മതയോടെ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ ഗുണനിലവാരത്തിലും മുന്നിലായിരുന്നു. ഇപ്പോള്‍ വന്‍കിട സ്വര്‍ണ്ണ വ്യാപാരികള്‍ പോലും വെള്ളി ആഭരണങ്ങള്‍ക്കായി ജ്വല്ലറികളില്‍ പ്രത്യേക സൗകര്യം ഒരുക്കിയതോടെപരമ്പരാഗത തൊഴിലാളികള്‍ പ്രതിസന്ധിയിലാത്. വിലക്കുറവുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ആകര്‍ഷിപ്പിക്കുന്നതാണ് ഇവരുടെ തന്ത്രമെന്നും പരമ്പരാഗത തൊഴിലാളികള്‍ പറഞ്ഞു. 

വെള്ളിയോട്  പ്രിയം 

ന്യുജന്‍ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണത്തേക്കാള്‍ പ്രിയം വെള്ളി ആഭരണങ്ങളോടാണ്. വാങ്ങുന്നത് സ്വര്‍ണ്ണമാണെങ്കില്‍ വിപണിയില്‍ മാറിവരുന്ന ട്രെന്റിന് അനുസരിച്ച് മാറിവാങ്ങുക പ്രായോഗികമല്ല. മറിച്ച് വെള്ളിയാണെങ്കില്‍ വിപണിയില്‍ എത്തുന്ന മുറക്ക് സ്വന്തമാക്കാം.  കൊലുസ്, അരഞ്ഞാണം എന്നിവയായിരുന്നു മുമ്പ് അണിഞ്ഞിരുന്നത്. ഇപ്പോള്‍ മാല, കമ്മല്‍, ജിമിക്കി തുടങ്ങി എല്ലായിനങ്ങളിലും വെള്ളിയ്‌ക്ക് പ്രമുഖസ്ഥാനമാണ്. സ്വര്‍ണത്തിന് വില കുതിച്ചു കയറിയതോടെ സ്വര്‍ണം പൂശിയ വെള്ളി ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.