Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതു ചരിത്രകാരന്മാരുടെ വഞ്ചന കരുതിയിരിക്കണം: കെ.കെ.മുഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:45 am IST
in Kerala

പാലക്കാട് : മുസ്ലീം സമൂഹം ഇടതു ചരിത്രകാരന്മാരുടെ വഞ്ചന തിരിച്ചറിയണമെന്ന്  ചരിത്ര ഗവേഷകനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടറുമായ കെ.കെ.മുഹമ്മദ്. ഹിന്ദു-മുസ്ലീം വേര്‍തിരിവ് സൃഷ്ടിക്കാനും ഭിന്നത ശക്തിപ്പെടുത്താനുമാണ് ഇടതു ചരിത്രകാരന്മാര്‍ ശ്രമിക്കുന്നത്. 

അയോധ്യപ്രശ്‌നത്തിലുള്‍പ്പെടെ സമവായ ശ്രമങ്ങള്‍ തകര്‍ക്കുകയും ഭിന്നത രൂക്ഷമാക്കുകയും ചെയ്തത് ഇടതു ചരിത്രകാരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന കാര്യം സംശയലേശമന്യേ തെളിയിക്കപ്പെട്ടതാണ്. ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ആ പ്രദേശത്തെ മുസ്ലീം സമൂഹവും അനുകൂലമാണ്. 

ഇടതുപക്ഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഒരു ഭിന്നത യഥാര്‍ത്ഥത്തില്‍ ഈ സമൂഹത്തിലില്ല. ഭിന്നിപ്പിച്ച് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം. അതേസമയം ഇരുമതവിഭാഗത്തിലും തീവ്ര നിലപാട് സ്വീകരിക്കുന്നവരെ തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക്പ്രമുഖ് ആര്‍. ഹരിയുടെ രചനാ സമാഹാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടന്ന ചടങ്ങില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പസ്തകപ്രകാശനം നിര്‍വ്വഹിച്ചു.  

സാമൂഹ്യ പഠനരംഗത്ത് അനന്യമായ ബൗദ്ധിക പാഠങ്ങളാണ്  ആര്‍. ഹരിയുടെ രചനാസമാഹാരം. 23 പുസ്തകങ്ങളാണ് സമാഹാരത്തിലുള്ളത്. ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ ദേശീയ അടിത്തറയെ സമഗ്രമായും ആഴത്തിലും വ്യക്തമാക്കുന്നതാണ് സമാഹാരം. രാഷ്‌ട്ര ജീവിതത്തെയും സാംസ്‌കാരിക ദേശീയതയെയും അന്തര്‍ധാരയാക്കുന്ന രചനകള്‍  സവിശേഷമായ സാമൂഹ്യസാഹചര്യങ്ങളെ ദേശീയതയുടെ ഉരകല്ലില്‍ മാറ്റുരച്ച് നോക്കുന്നു. ആര്‍.ഹരിയുടെ ലളിതവും ആകര്‍ഷണീയവുമായ ശൈലി വായനയെ ആസ്വാദ്യമാക്കും. നാലായിരത്തില്‍പരം പേജുകളുള്ള സമാഹാരത്തിന്റെ മുഖവില 3,000 രൂപയാണ്. പ്രീ പബ്ലിക്കേഷന്‍ നിരക്ക് 2,000 രൂപ. കുരുക്ഷേത്രയാണ് പ്രസാധകര്‍. ചടങ്ങില്‍ കുരുക്ഷേത്ര എം.ഡി സി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ ആമുഖപ്രസംഗം നടത്തി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.