Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ബിജെപിയോടുള്ള വിരോധം മൂത്തു മൂത്ത് അത് ഇന്ത്യ വിരോധമായി മാറിയിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 07:09 pm IST
in Kerala

കൊച്ചി : രാജ്യവിരുദ്ധ പരാമർശം നടത്തിയ മുഹമ്മദ് സനൂഫ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് യൂട്യൂബർ പ്രവീൺ ഹരി. രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നത് ആയിരിക്കും ബുദ്ധി എന്ന് പറഞ്ഞതിന് ഗൾഫിൽ തന്റെ ജോലി കളയിക്കാൻ ശ്രമിച്ച സുഡാപ്പികളുടെ കൂട്ടത്തിലെ ഒരുത്തനെങ്കിലും ഇവിടെ അകത്താകുമ്പോൾ സന്തോഷമെന്നാണ് പ്രവീൺ രവിയുടെ പ്രതികരണം.

ഇനിയും യുഎഇയിലുള്ള സുഡാപ്പികളുടെ അറിവിലേക്ക്.. അവിടെ ആർക്കെങ്കിലും എതിരെ ഇതേപോലെ ക്യാമ്പയിൻ നടത്തുകയോ, കമ്പനിയുടെ പേരും വ്യക്തി വിവരങ്ങളും വെച്ച് ഭീഷണിപ്പെടുത്തുകയോ ചെയ്താൽ ഗൾഫിലും നീയൊക്കെ അകത്തുപോകും.. അതിനും ഉള്ള വകുപ്പുണ്ട്. മീഡിയ വണ്ണിന്റെ തന്നെ വാർത്ത ഷെയർ ചെയ്യാൻ പറ്റി, അല്ലെങ്കിൽ ഇനിയും ഇവന്മാർ തെളിവുണ്ടോ തെളിവുണ്ടോ എന്ന് ചോദിച്ചു വരും ‘ – എന്നും പ്രവീൺ രവി പറയുന്നു.

മറ്റൊരു പോസ്റ്റിൽ ബംഗ്ലാദേശികൾക്കും പാകിസ്ഥാനികൾക്കും യുഎഇ പോലുള്ള ഗൾഫ് രാജ്യങ്ങൾ വിസ കൊടുക്കാത്തത് ഈ തീവ്ര മത വൈകാരികത പ്രകടിപ്പിക്കുന്ന ആളുകളെ കൊണ്ടുള്ള ശല്യം കാരണമാണ്. മലയാളികൾക്ക് ഇതുവരെ ആ പ്രശ്നം ഉണ്ടായിട്ടില്ല, പക്ഷേ സുഡാപ്പി കുഞ്ഞുങ്ങൾ അതുണ്ടാക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും പ്രവീൺ രവി പറയുന്നു.

തീവ്രമായ ആശയങ്ങളിൽ വിശ്വസിക്കുകയും, രാജ്യവിരുദ്ധത കൊണ്ട് നടക്കുകയും ചെയ്യുന്ന നിരവധി മുസ്ലീങ്ങളും നമ്മുടെ ഇടയിൽ ഉണ്ട്. സലഫി ആശയങ്ങൾ വളരെ ശക്തമായി പ്രചരിപ്പിക്കപ്പെട്ടപ്പോൾ സംഭവിച്ചതാണ്. സാക്ഷാൽ മദനിയാണ് ഒരു പക്ഷേ കേരളത്തിൽ അതിൻറെ തുടക്കക്കാരൻ എന്ന് വേണമെങ്കിൽ പറയാം. ഇന്നിപ്പോൾ സോഷ്യൽ മീഡിയ വഴിയും മറ്റും സലഫി ആശയത്തിന് നല്ല പ്രചാരണം ഉണ്ട്, ലീഗിലെ പോലും നല്ലൊരു ശതമാനം ആളുകളെ ഇത് പല രീതിയിൽ ബാധിച്ചിട്ടുണ്ട്.

അതിനൊപ്പമാണ് ഇന്ത്യയിലെ ബിജെപി ഭരണം അവരെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നുതവണയായി ബിജെപി ഭരിക്കുന്നതോടെ ബിജെപിയോടുള്ള വിരോധം മൂത്തു മൂത്ത് അത് ഇന്ത്യ വിരോധമായി മാറിയിരിക്കുകയാണ്.. ക്രിസ്ത്യാനിയോ സംഘപരിവാറുകാരനോ ഇങ്ങനെ ഒരു വിദ്വേഷ കമ്മന്റ് എഴുതിയാൽ രാജ്യദ്രോഹ കുറ്റം ചുമത്തുമോ എന്ന ചോദ്യവും ഇവർ ഉയർത്തുന്നുണ്ട്.. ചുമത്താൻ സാധ്യതയില്ല എന്നാണ് സിമ്പിളായ ആൻസർ..
കാരണം ഒരു സംഘപരിവാറുകാരനോ ക്രിസ്ത്യാനിക്കോ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കണമെന്ന ആശയം കൊണ്ട് നടക്കുന്നില്ല. അവൻറെ വിദ്വേഷം അവനിൽ തന്നെ ആരംഭിച്ച അവനിൽ തന്നെ അവസാനിക്കുന്നതാണ്ടെന്നും പ്രവീണിന്റെ പോസ്റ്റിൽ പറയുന്നു.

 

 

Tags: praveen ravi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.