Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:16 am IST
inAlappuzha

ആലപ്പുഴ: വാട്ടര്‍ അതോരിറ്റി പൈപ്പുകള്‍ വ്യാപകമായി പൊട്ടിയൊലിച്ച് ശുദ്ധ ജലം പാഴാകുമ്പോഴും ഇവ നന്നാക്കാനോ ശുദ്ധജലം പാഴാകുന്നത് തടയാനോ നടപടി സ്വീകരിക്കുന്നില്ല. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലാണ് വിവിധയിടങ്ങളില്‍ വ്യാപകമായി പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നത്.
  ഇത് സംബന്ധിച്ച്  അധികൃതര്‍ക്ക് രേഖാമൂലവും അല്ലാതെയും പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ജില്ലാ പോലീസ് ഓഫീസിന് മുന്‍വശം ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ റോഡുകളോട് ചേര്‍ന്ന് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് അധികൃതരെ അറിയിച്ചെങ്കിലും നന്നാക്കാന്‍ നടപടിയില്ല.
  എന്നാല്‍ ഗാര്‍ഹിക കണക്ഷനുകളിലെ തകരാര്‍ പരിഹരിക്കാന്‍ അറിയിച്ചാലുടന്‍ തന്നെ ജീവനക്കാര്‍ പാഞ്ഞെത്തുന്നതായും ഇതിന്റെ പേരില്‍ വന്‍ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ലജ്നത്ത് വാര്‍ഡിലെ ഒരു ഗാര്‍ഹിക കണക്ഷനിലുണ്ടായ ലീക്ക് പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നെത്തിയ ജീവനക്കാര്‍ ഈടാക്കിയതായി പരാതിയുണ്ട്.
  മറ്റു പലരില്‍ നിന്നും ഇത്തരത്തില്‍ വാട്ടര്‍ അതോരിറ്റി ജീവനക്കാര്‍ പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിന് വന്‍തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, റോഡുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ പൈപ്പ് പൊട്ടല്‍ പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ കര്‍ക്കശ നിലപാട് തടസ്സമാകുന്നതായി ആക്ഷേപമുണ്ട്.
  റോഡിനോട് ചേര്‍ന്നുള്ള പൈപ്പുകള്‍ പൊട്ടിയാല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ച് അനുമതി വാങ്ങുകയും റോഡ് അറ്റകുറ്റപ്പണിക്കുള്ള പണം മുന്‍കൂര്‍ അടക്കുകയും ചെയ്താലേ പൈപ്പ് നന്നാക്കുന്നതിനായി റോഡ് പൊളിക്കാന്‍ കഴിയൂ.ഇതിന്റെ പേരില്‍ വാട്ടര്‍ അതോരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്യുന്ന സംഭവം വരെ അടുത്തിടെയുണ്ടായിട്ടുണ്ട്.
  ഈ സംഭവത്തിന് ശേഷം പൊതുമരാമത്ത് റോഡുകളോട് ചേര്‍ന്നുള്ള പൈപ്പുകള്‍ പൊട്ടിയാല്‍ വെള്ളം പാഴാകുകയും റോഡ് കുഴിയാകുകയും ചെയ്യുന്നതല്ലാതെ പരിഹാരം കാണുന്നതിനുള്ള നടപടി വാട്ടര്‍ അതോരിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

പുതിയ വാര്‍ത്തകള്‍

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.