Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മികവിന്റെ കേന്ദ്രം: പൂവച്ചല്‍ സ്‌കൂള്‍ പടിക്കുപുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:00 am IST
in Thiruvananthapuram

കാട്ടാക്കട: പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയില്‍ നിന്ന് പൂവച്ചല്‍ സ്‌കൂള്‍ പടിക്കുപുറത്ത്. എംഎല്‍എയുടെ അനാസ്ഥയാണ് സംസ്ഥാനത്ത് ഈയൊരു സ്‌കൂള്‍ മാത്രം പദ്ധതിയില്‍ ഇടം നേടാനാവാതെ പോയതിനു കാരണം.

  മികവിന്റെ കേന്ദ്രം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സ്ഥലം എംഎല്‍എ സര്‍ക്കാരിന് നല്‍കണം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന ദിവസം. സംസ്ഥാനത്തെ 139 എംഎല്‍എമാരും അവരവരുടെ മണ്ഡലങ്ങളിലെ സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥന്‍ മാത്രം റിപ്പോര്‍ട്ട് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതോടെ പൂവച്ചല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സര്‍ക്കാരിന്റെ മികവിന്റെ കേന്ദ്രം പട്ടികയില്‍ നിന്നു പുറത്താവുകയായിരുന്നു. ഹൈടെക് ക്ലാസ് മുറികള്‍, മികവാര്‍ന്ന പശ്ചാത്തല സൗകര്യ വികസനം എന്നിവയ്‌ക്കായി ഓരോ സ്‌കൂളിനും അഞ്ചു കോടി ലഭിക്കുന്ന പദ്ധതിയാണിത്. 

  പൂവച്ചല്‍ സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടന വേളയില്‍ മികവിന്റെ കേന്ദ്രം പട്ടികയില്‍ അരുവിക്കര മണ്ഡലത്തില്‍ നിന്ന്

പൂവച്ചല്‍ സ്‌കൂളിനെ നിര്‍ദ്ദേശിക്കുമെന്ന് വിദ്യാഭ്യാസ മന്തിയുടെ സാന്നിദ്ധ്യത്തില്‍ കെ.എസ്. ശബരീനാഥന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നിട് ആര്യനാട് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കണമെന്ന് നിര്‍ദ്ദേശിച്ച് എംഎല്‍എ തന്നെ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി. ഇത് പുറത്തായതോടെ പൂവച്ചല്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായി. അതോടെ പൂവച്ചല്‍ സ്‌കൂളിനെ നിര്‍ദ്ദേശിച്ചു കൊണ്ട് വീണ്ടും കത്ത് നല്‍കുകയും പൂവച്ചലില്‍ ഒരു ആലോചനാ യോഗം ചേരുകയും ചെയതു. എന്നാല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായില്ല.

 139 മണ്ഡലങ്ങളിലെയും സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അംഗീകരിച്ചു. ടെണ്ടര്‍ നടപടികളിലേക്കും നീങ്ങിയിട്ടുണ്ട്. മലയോര മേഖലയിലെ, ആദിവാസി കുട്ടികള്‍ ഉള്‍പ്പടെ ആശ്രയിക്കുന്ന പൂവച്ചല്‍ സ്‌കൂള്‍ മാത്രമാണ് ഇപ്പോള്‍ പട്ടികയില്‍ നിന്നു പുറത്തായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

News

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

India

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.