തിരുവനന്തപുരം: നേമം ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളകുമാരി ഉദ്ഘാടനം ചെയ്തു. വിളപ്പില്‍ ഹെല്‍ത്ത് സെന്ററിലെയും ജില്ലാ മെഡിക്കല്‍ ഓഫീസിലെയും ഡോക്ടര്‍മാര്‍ നേതൃത്വം നല്കി. ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: