തൃശൂര്‍: എടമുട്ടത്ത് പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേര് വാഹനമിടിച്ച് മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ, വീരക്കുഞ്ഞി(70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ദേശീയ പാതയിലാണ് അപകടം.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: