Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രതീക്ഷയോടെ പീലിയും സംഘവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 10:30 am IST
in Entertainment

ശിക്കാരി ശംഭു. കഥാപുസ്തകത്തിലൂടെ കുട്ടികളെ രസിപ്പിച്ച കഥാപാത്രം. സുഗീതിന്റെ ശിക്കാരി ശംഭു എന്ന ചിത്രം കഥാപുസ്തകത്തിലെ കോമഡി കഥാപാത്രം പോലെ തിയേറ്ററിലുടനീളം ചിരിപ്പിക്കുമെന്നു കരുതിയാല്‍ തെറ്റി. കഥാപുസ്തകത്തിലെ ശിക്കാരി ശംഭുവിനെപ്പോലെയല്ല നായകന്‍ പീലിപ്പോസ്. ഒരിക്കല്‍ ചക്ക വീണ് മുയല്‍ ചത്തതുപോലെ കാര്യം നടക്കുന്ന ഹീറോയാവുന്നുണ്ടെങ്കിലും പീലി പിന്നീട് ശരിക്കും ഹീറോയാണ്. കോമഡി മാത്രമല്ല പ്രണയവും സസ്‌പെന്‍സുമൊക്കെയായി മുന്നേറുന്ന ചിത്രമാണ് ശിക്കാരി ശംഭു.

നിഷാദ് കോയ തിരക്കഥയെഴുതി എസ്.കെ. ലോറന്‍സ് നിര്‍മ്മിച്ച ശിക്കാരി ശംഭുവില്‍ പീലിയും കൂട്ടുകാരായ അച്ചുവും ഷിജുവുമാണ് കഥയിലെ താരങ്ങള്‍. പീലിയായി കുഞ്ചാക്കോ ബോബനും അച്ചുവായി വിഷ്ണു ഉണ്ണികൃഷ്ണനും ഷിജുവായി ഹരീഷ് കണാരനും തിളങ്ങിയിട്ടുണ്ട്. കാടിന്റെ വന്യതയും പ്രകൃതിഭംഗിയും ‘ശിക്കാരി ശംഭു’-വില്‍ കണ്ണിന് കുളിര്‍മ നല്‍കുന്നുണ്ട്. സുഗീതിന്റെ ആദ്യ ചിത്രമായ ‘ഓര്‍ഡിനറി’-യിലെ ദൃശ്യചാരുത ‘ശിക്കാരി ശംഭു’-വിലൂടെ പ്രേക്ഷകനെ ഓര്‍മ്മപ്പെടുത്തും. മീശ പിരിച്ചും താടിവച്ചും ഒപ്പം സ്ഥിരം നമ്പരുകളുമായി കുഞ്ചാക്കോ ബോബന്‍ പീലിയെ ഭംഗിയാക്കിയിട്ടുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷനുശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ തേടിയെത്തിയ മികച്ച കഥാപാത്രമാണ് അച്ചു. തന്റെ സ്വതഃസിദ്ധമായ നിഷ്‌കളങ്കമായ അഭിനയശൈലിയിലൂടെ ഹരീഷ് കണാരനും പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

ശിവദയും പുതുമുഖമായ ആല്‍ഫി പഞ്ഞിക്കാരനുമാണ് നായികാവേഷങ്ങളില്‍. ശിവദയുടെ വേറിട്ട വേഷമാണ് ചിത്രത്തില്‍. സീരിയസ് വേഷങ്ങള്‍ തനിക്ക് ചേരുമെന്ന് ശിവദ തെളിയിച്ചിരിക്കുന്നു. ശിവദ അവതരിപ്പിച്ച അനിതയെ കുറച്ചുകൂടി ശക്തമായ കഥാപാത്രമാക്കാമായിരുന്നുവെന്ന് പ്രേക്ഷകന് തോന്നിപ്പോകും. രേവതിയായെത്തുന്ന ആല്‍ഫി മലയാളസിനിമക്ക് പ്രതീക്ഷയാണ്. നായികയുടെ കുസൃതിയും പ്രണയവുമൊക്കെ ആല്‍ഫി മനോഹരമാക്കിയിട്ടുണ്ട്.

പുലിയെ പേടിച്ച് ജീവിക്കുന്ന കുരുതിമലക്കാവ് എന്ന ഗ്രാമത്തില്‍ പീലിയും സംഘവും വേട്ടക്കാരായി എത്തുന്നതാണ് ചിത്രത്തിന്റെ തുടക്കം. പക്ഷേ അവരുടെ വരവിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യമാണ് സിനിമയുടെ ഹൈലൈറ്റ്. പുലിമുരുകനിലെ പുലിപിടിത്തവുമായി പ്രേക്ഷകര്‍ തുടക്കം സിനിമയെ താരതമ്യം ചെയ്തുതുടങ്ങുമെങ്കിലും സിനിമ വഴിമാറുകയാണ്. ശിക്കാരി ശംഭുവിലും പുലിയുണ്ട്. പക്ഷേ പുലിമുരുകനിലെ പുലിയുടെയത്ര ഇഫക്ട് വരില്ലെന്നുമാത്രം.

പതിവ് പ്രതികാരകഥ ശിക്കാരി ശംഭുവിലുമുണ്ട്. ആദ്യപകുതി പീലിയും കൂട്ടരുടെയും കോമഡിയുമായി മുന്നേറുകയാണെങ്കില്‍ രണ്ടാം പകുതിയില്‍ പീലിയും സംഘവും സീരിയസാണ്. സസ്‌പെന്‍സിലേക്ക് വഴിമാറുന്ന സിനിമയുടെ ക്ലൈമാക്‌സ് പതിവ് രീതിയില്‍ അവസാനിക്കുമോ എന്ന് പ്രേക്ഷകര്‍ ഭയക്കുന്നിടത്ത് അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ടുവരാന്‍ കഴിഞ്ഞത് നേട്ടമായി. തീയേറ്ററിലെത്തുന്ന പ്രേക്ഷകനെ പീലിയും സംഘവും എന്തായാലും നിരാശപ്പെടുത്തില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

Kerala

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

Kerala

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.