Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വരുന്നത് കൊടുംവേനല്‍ കുടിവെള്ളത്തിന് വില ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2018, 02:00 am IST
inKottayam

കോട്ടയം: മുന്‍ വര്‍ഷങ്ങളെക്കാളും കൊടും വരള്‍ച്ചയായിരിക്കും  ഇത്തവണയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കുടിവെള്ളത്തിന്റെ വില ഉയരുന്നു. ജനുവരി അവസാനിക്കുംമുമ്പേ വെള്ളകച്ചവടക്കാര്‍ തകൃതിയായി. ജില്ലയിലെ മലയോരമേഖലകളുള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ ശുദ്ധജലം കിട്ടാക്കനിയായി മാറിയിട്ടുണ്ട്. ഭൂഗര്‍ഭജലത്തിന്റെ സ്രോതസ്സുകള്‍ വരണ്ടുണങ്ങിയതോടെ കുടിവെള്ളം വന്‍വില കൊടുത്തു വാങ്ങേണ്ട അവസ്ഥയായി. 

ദാഹമകറ്റണമോ, കീശ ചോരും

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും നിര്‍മാണത്തിനും മറ്റും എത്തിച്ചുനല്‍കുന്ന വെള്ളത്തിനും വ്യത്യസ്തമായ നിരക്കാണ് ഏജന്‍സികള്‍ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 200 രൂപ വരെ വിലയില്‍ വ്യത്യാസം വന്നിട്ടുണ്ട്. 2000 ലിറ്റര്‍ വെള്ളത്തിന് 700 മുതല്‍ ആയിരം രൂപ വരെയാണ് നിരക്ക്. ദൂരത്തിനനുസരിച്ച് വിലയിലും മാറ്റം വരും. കുപ്പിവെള്ളത്തിനും എംആര്‍പി നിരക്കിലധികമാണ് പല കടക്കാരും വാങ്ങുന്നത്. ഒരേ ബ്രാന്‍ഡിലുള്ള മിനറല്‍ വാട്ടറിന് ഹോട്ടലുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പല വിലയാണ്. നിലവില്‍ കുപ്പിവെള്ളത്തിനു വില കൂട്ടിയിട്ടില്ലെങ്കിലും വേനല്‍ കടുക്കുന്നതോടെ വില ഉയരാനാണ് സാധ്യത. വിപണിയിലെ മറ്റ് ശീതളപാനീയങ്ങള്‍ക്കും വില ഉയര്‍ന്നേക്കും. 

ഒന്നിനും ലൈസന്‍സില്ല

ശുദ്ധജലം എത്തിച്ചുകൊടുക്കുന്നതിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതെല്ലാം കാറ്റില്‍പ്പറത്തുകയാണ് ജില്ലയിലെ കുടിവെള്ള ലോബി. ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍ അനുസരിച്ച് പ്രത്യേക ലൈസന്‍സ് എടുത്തിരിക്കണം. കൂടാതെ വെള്ളം പരിശോധിച്ച അംഗീകൃത ലാബിന്റെ റിപ്പോര്‍ട്ട്, ടാങ്കറിന്റെ ശേഷി, കോട്ടിംഗ് തുടങ്ങിയവയുടെ രേഖകളില്ലാതെ ജല വിതരണം നടത്തിയാല്‍ ഏജന്‍സികള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കാം. ഏജന്‍സികളെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.