Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വാഹനങ്ങളുടെ ഒച്ചിഴയലില്‍ ശ്വാസംമുട്ടി കൊച്ചി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2018, 02:23 pm IST
in Special Article

വണ്ടിത്തിരക്കില്‍ ഇപ്പോഴും കൊച്ചി ശ്വാസംമുട്ടുകയാണ്. കൊച്ചിയെന്നാല്‍ വാഹനത്തടസം എന്നുവരെ പേരായിട്ടുണ്ട്. കൊച്ചിയിലേക്കു വരുന്നവരെ നിരാശപ്പെടുത്തുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്, കൊതുകും നിരങ്ങി നീങ്ങുന്ന വാഹനങ്ങളും. കൊച്ചി മെട്രോ ആണെന്നു പറയുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഒച്ചിഴയുംപോലെയാണ് കൊച്ചി എന്നുതന്നെയാണ് അനുഭവം.

കഴിഞ്ഞ ദിവസം സിപിഎം സമ്മേളനത്തിന്റെ തിരക്കില്‍ എട്ടുമണിക്കൂര്‍വരെയാണ്  ഗതാഗത തടസം ഉണ്ടായത്. ചെറിയൊരു ആള്‍ക്കൂട്ട പരിപാടിയുണ്ടായാല്‍പ്പോലും കൊച്ചി സ്തംഭിക്കുന്ന അവസ്ഥ. പ്രത്യേകിച്ചും വാഹനക്കാര്യത്തില്‍. എത്രതന്നെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയാലും യാത്ര വലിയ നരകമായി മാറുകയാണ് കൊച്ചി. വാഹനപ്പെരുപ്പം ഉണ്ടാകുന്നതിനനുസരിച്ച് അതിനുള്ള നിരത്തോ മറ്റു വഴിസംവിധാനങ്ങളോ കൊച്ചിയില്‍ ഉണ്ടാകുന്നില്ല. ഉള്ള നിരത്തുകളുടെ വീതിപോലും കടക്കമ്പോളങ്ങളുടെ കൈയേറ്റത്തില്‍ ചിടയിടങ്ങളില്‍ ചുരുങ്ങുന്ന ഗതികേടും. സൗകര്യം കിട്ടായാല്‍ ചീറിപ്പായുന്ന പേടിപ്പെടുത്തല്‍ വേറേയും. അതിനു പിന്നാലെ അപകടങ്ങളും കുണ്ടുംകുഴിയും വെള്ളക്കട്ടുമുള്ള പഴയ സ്വഭാവം തന്നെയാണ് ഇന്നും കൊച്ചിയുടെ നിരത്തുകള്‍. ഒന്നും കാലത്തിനനുസരിച്ച് നിലവാരമില്ലാത്തതും നിയമപരമായി പരിഷ്‌ക്കരിക്കാത്തതും പ്രശ്‌നമാണ്. കൊച്ചിയില്‍ ഏറെയും അനധികൃതവും അരുതായ്‌മകളുമാണ്. അത് തൊട്ടതിനും പിടിച്ചതിനുമുണ്ട്്.

വിവിധ സൗകര്യങ്ങളും എളുപ്പങ്ങളുമായിട്ടാവും മെട്രോ പായുന്നതെന്നായിരുന്നു കണക്കുകൂട്ടലുകള്‍. അതില്‍ പ്രധാനം നഗരത്തിലെ തിരക്കുകുറയുമെന്നും വഴിയില്‍കിടന്നു നരകിക്കേണ്ടി വരില്ലെന്നുമൊക്കെയായിരുന്നു. അതെല്ലാം തെറ്റി അങ്ങനെയൊരു ട്രെയിന്‍ ഉണ്ടെന്നുപോലും ജനം ഓര്‍ക്കാതെയായി. തുടക്കത്തില്‍ തിരക്കിന്റെ യാത്രയായിരുന്നു. പ്രതീക്ഷിച്ചതിലും വന്‍ വരുമാനമാണ് ആദ്യമാസത്തില്‍ കിട്ടിയതും. അത് ആരംഭകൗതുകമായിരുന്നു. ഇപ്പോള്‍ മെട്രോ കിതയ്‌ക്കുകയാണ്. നടു നിവര്‍ത്താന്‍ നിത്യവും സര്‍ക്കാര്‍ ചെലവിനുകൊടുക്കുന്നത് ലക്ഷങ്ങളാണ്. എന്നാല്‍ മെട്രോ പരാജയമാണെന്ന് തീരുമാനിക്കാറായിട്ടില്ല. പാത നീട്ടുകയും അനുബന്ധസൗകര്യങ്ങള്‍ വരികയും ചെയ്യുമ്പോള്‍ നില മാറിയെന്നുവരും .മെട്രോനുപകരം പണ്ടേ മേല്‍പ്പാലങ്ങള്‍ വരേണ്ടതായിരുന്നുവെന്നു പറയുന്നവരാണ് അധികവും.

വികസനത്തിന്റെ വഴിയല്ല വഴിമുട്ടിയ വികസനമാണ് കൊച്ചിയുടെ പ്രശ്‌നം. കൊച്ചിയുടെ വികസന പരിപ്രേക്ഷ്യം എന്തെന്ന് ഇന്നും നമ്മുടെ അധികൃതര്‍ക്കറിയില്ല. വഴിയും വിളക്കും വെള്ളവുമാണ് വികസനത്തിന്റെ ആരംഭമെന്നു പറഞ്ഞത് സഹോദരന്‍ അയ്യപ്പനാണ്. അതു വേണ്ടും വിധം നടപ്പാകാത്തതാണ് കൊച്ചിയുടെ പ്രശ്‌നവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.