Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പദ്ധതികള്‍ക്ക് കുറവില്ല; കനാലുകള്‍ ദുര്‍ഗന്ധപൂരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 09:12 pm IST
in Alappuzha

ആലപ്പുഴ: വിവിധ പദ്ധതികളുടെ പേരില്‍ കോടികള്‍ ഒഴുക്കി കളയുമ്പോഴും നഗരത്തിലെ കനാലുകളില്‍ പോളയും മാലിന്യവും നിറയുന്നു. മൂക്ക് പൊത്താതെ കനാലോരങ്ങളിലെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

  വൃത്തിയ്‌ക്കും മാലിന്യ സംസ്‌കരണത്തിനും ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ നഗരസഭയുടെ ഹൃദയഭാഗത്ത് ഒഴുകുന്ന  വാടക്കനാല്‍, കോമേഴ്‌സ്യല്‍ കനാലുകള്‍ക്കാണ് ദുര്‍ഗതി. കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന വിദേശി-സ്വദേശി ടൂറിസ്റ്റുകളുടെ പ്രധാന സഞ്ചാര പാതയാണ് വാടക്കനാല്‍. ഇവര്‍ക്ക് ബോട്ടുകളിലും ചെറു വള്ളങ്ങളിലും സഞ്ചരിക്കാന്‍ കഴിയാത്തവിധം പോളനിറഞ്ഞു. 

  ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളുടെ സര്‍വീസുകള്‍ക്കും തടസം സൃഷ്ടിക്കുന്നു. യാത്രാ ബോട്ടുകള്‍ തിരിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥ. വേനല്‍ ചൂട് കടുത്തതോടെ കനാലുകളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഇതും കനാലിലൂടെയുള്ള സഞ്ചാരത്തെ കാര്യമായി ബാധിച്ചു. ടൂറിസം വികസനത്തിനും കനാല്‍ സൗന്ദര്യവത്ക്കരണത്തിനും വിനോദസഞ്ചാരവകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോടികള്‍ ചെലവഴിക്കുമ്പോഴാണ് നഗരത്തില്‍ ഈ സ്ഥിതി. 

  വൈഎംസിഎ, വഴിച്ചേരി, കോടതിപ്പാലത്തിനു സമീപം ബോട്ട്‌ജെട്ടി, കെഎസ്ആര്‍ ടിസി ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കനാലുകളില്‍ മാലിന്യം നിറഞ്ഞുകിടക്കുന്നത്. പോളയും അഴുകിയ വൃക്ഷഭാഗങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് കനാലുകളില്‍ അധികവും. മാലിന്യങ്ങള്‍ തള്ളുന്നത് കണ്ടെത്തുന്നതിനായി കനല്‍കരയില്‍ സ്ഥാപിച്ചിട്ടുള്ള ഒളിക്യാമറകള്‍ നോക്കുകുത്തിയായി. പലതും പ്രവര്‍ത്തന രഹിതമാണ്. 

  രാത്രി കാലത്ത് മാലിന്യങ്ങള്‍ ചാക്കിലും പ്‌ളാസ്റ്റിക്ക് കിറ്റുകളിലും കെട്ടി കനാല്‍ക്കരയില്‍ നിക്ഷേപിക്കുന്നത് തടയുന്നതിനാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇറച്ചിയുടെയും മത്സ്യത്തിന്റെയും വേസ്റ്റുകള്‍ തെരുവ് നായ്‌ക്കല്‍ കടിച്ചു പൊട്ടിച്ച് റോഡരികിലും കനാലുകളിലും തള്ളും. ഇത് വെള്ളത്തില്‍ അഴുകി വലിയ ദുര്‍ഗന്ധം പരത്തുന്നു.

  വാടക്കനാല്‍, കോമേഴ്‌സ്യല്‍ കനാലുകളുടെ നവീകരണത്തിന് കിഫ്ബിയുടെ 58കോടിയുടെ പുതിയ പദ്ധതിക്ക് അംഗീകാരമായെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പദ്ധതി എപ്പോള്‍ ആരംഭിക്കുമെന്ന് ആര്‍ക്കും യാതൊരു വ്യക്തതയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.