Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാര്‍ കോഴ: റിപ്പോര്‍ട്ട് പുറത്തായതില്‍ കോടതിക്ക് അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 02:45 am IST
in Kerala

കൊച്ചി: മുന്‍ മന്ത്രി കെ. എം മാണിക്കെതിരായ  ബാര്‍കോഴക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി.   മുദ്രവെച്ച കവറില്‍ നല്‍കിയ  അന്വേഷണ  പുരോഗതി റിപ്പോര്‍ട്ടാണ് വാര്‍ത്തകളായി വന്നത്.  ഹൈക്കോടതി  പരിഗണിക്കുന്ന കേസുമായി ബന്ധപ്പെട്ട  അന്വേഷണ പുരോഗതിയടക്കമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു വിലക്കിയ സിംഗിള്‍ബെഞ്ച് വിജിലന്‍സ് ഡയറക്ടറും  അന്വേഷണ ഉദ്യോഗസ്ഥരും വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും നിര്‍ദേശം നല്‍കി.  റിപ്പോര്‍ട്ട് ചോര്‍ന്നത്  അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. 

രഹസ്യ സ്വഭാവമുള്ള  റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചാനലുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.  ചില പത്രങ്ങളും വാര്‍ത്ത നല്‍കി. ഈ സാഹചര്യത്തില്‍ കോടതി ഈ ഹര്‍ജി ഇന്നു പരിഗണിക്കാനായി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസമാണ് ഹൈക്കോടതി  അനുവദിച്ചിരുന്നത്. ഈ ദിവസത്തിനുശേഷം ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ തുടരന്വേഷണം ചോദ്യം ചെയ്ത് കെഎം മാണി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം. 

റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചോര്‍ന്നു കിട്ടിയതെങ്ങനെയെന്ന്  ഹൈക്കോടതി ചോദിച്ചു.  അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. എസ്പി വി. എസ് അജി, ഡിവൈഎസ്പി ഇ. എസ് ബിജുമോന്‍, ഇന്‍സ്‌പെക്ടര്‍ ജെ. ചന്ദ്രബാബു എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.  റിപ്പോര്‍ട്ടിന്റെ പകര്‍പ്പോ വിവരങ്ങളോ പുറത്തു നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വിജിലന്‍സ് ഡയറക്ടര്‍, ഡിവൈഎസ്പി എന്നിവരുടെ റിപ്പോര്‍ട്ടുകളാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ഇതിന്റെ പകര്‍പ്പ് ഒരു ചാനലില്‍ കാണിച്ചു. അന്വേഷണത്തിന് നിര്‍ദേശിച്ച സാഹചര്യത്തില്‍ കൂടുതല്‍ പറയുന്നില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ഫയലുകള്‍ ഡിജിപിയുടെ ഓഫീസിലേക്ക് കൊണ്ടുപോകുന്ന വഴിയാണോ ചോര്‍ന്നതെന്ന് കോടതി വാക്കാല്‍ ചോദിച്ചു. എന്നാല്‍ ഇങ്ങനെ ഫയല്‍ കൊണ്ടുപോകാറില്ലെന്നും വിജിലന്‍സ് ഡയറക്ടറുടെ ചുമതലയുള്ള ഡിജിപി ഓഫീസിലെത്തി ഫയല്‍ ഒപ്പുവെക്കുകയാണ് പതിവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.