Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ റയില്‍വേ വികസനം: ചര്‍ച്ചയ്‌ക്ക് ആറ് എംപിമാര്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 02:45 am IST
in Kerala

തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ വികസനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച എം.പിമാരുടെ യോഗം പ്രഹസനമായി. കേരളത്തിലെ ആറ് എം.പിമാര്‍ മാത്രമാണ് പങ്കെടുത്തത്. 20 ലോക്സഭാ എംപിമാരുള്ളതില്‍ അഞ്ചുപേര്‍. ഒന്‍പതു രാജ്യസഭാ എം.പിമാരില്‍ ഒരാളും. ഭരണപക്ഷ എംപിമാര്‍ ആരും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ലോക്‌സഭംഗങ്ങളില്‍ കെ. സി വേണുഗോപാല്‍, എം. കെ രാഘവന്‍, ജോസ്.കെ.മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവരാണ്  എത്തിയത്. രാജ്യസഭംഗങ്ങളില്‍ നിന്നും പി വി അബ്ദുല്‍ വഹാബ് മാത്രം. പങ്കെടുത്തവര്‍ത്തന്നെ യോഗത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. തിരുവനന്തപുരത്തു ചേരുന്ന യോഗത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് രാജ്യസഭാ എംപിമാര്‍ പങ്കെടുത്തു. 

പുതുതായി ചുമതലയേറ്റ ദക്ഷിണ മേഖല ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍ശ്രേഷ്ഠയാണ് യോഗം വിളിച്ചത്. മറ്റ് ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് എംപിമാര്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. ദക്ഷിണ മേഖല ജനറല്‍ മാനേജര്‍ക്ക് എംപിമാരുടെ യോഗം വിളിക്കാനുള്ള അധികാരമുണ്ടോ എന്ന കാര്യത്തിലും തര്‍ക്കമുയരുന്നുണ്ട്. റയില്‍വേ ബജറ്റിന് മുന്നോടിയായി മുന്‍ കാലങ്ങള്‍ മുഖ്യമന്ത്രിയാണ് യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാറുള്ളത്. പൊതു ബജറ്റിനൊപ്പം റയില്‍ ബജറ്റും വരുമെന്നതിനാല്‍ ഇപ്പോള്‍ യോഗം ചേരുന്നതില്‍ കാര്യമില്ലന്ന അഭിപ്രായവുമുണ്ട്

 നേമം കോച്ചിങ് ടെര്‍മിനല്‍ പദ്ധതി നടപ്പാക്കല്‍ വേഗത്തിലാക്കുമെന്ന് ആര്‍.കെ. കുല്‍ശ്രേഷ്ഠ നേമം എംഎല്‍എ ഒ.രാജഗോപാലിന്   ഉറപ്പ് നല്‍കി. തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനോടൊപ്പം തന്നെ തിരുവനന്തപുരം – നേമം പ്രത്യേക പാത കോച്ചിങ് ടെര്‍മിനല്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്നാണ് ഉറപ്പ്. പ്രസ്തുത പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കും. നേമം കോച്ചിങ് ടെര്‍മിനല്‍ പദ്ധതി കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഒരു മുതല്‍ക്കൂട്ടാകുമെന്ന്  രാജഗോപാല്‍ അഭിപ്രായപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.