Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചാം അഗ്നിയും തീതുപ്പി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2018, 02:51 am IST
in India

ന്യൂദല്‍ഹി: ചൈനയുടെ വടക്കന്‍പ്രദേശങ്ങളില്‍ വരെ പ്രഹരശേഷിയുള്ള, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ദോക്‌ലാമിലടക്കം അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള അഗ്നി 5ന്റെ ഈ പരീക്ഷണ വിജയത്തിന് പ്രാധാന്യമേറെയാണ്. 

ഒഡീഷാ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍നിന്നും ഇന്നലെ രാവിലെ 9.53 നായിരുന്നു വിക്ഷേപണം. അഗ്നി- 5 വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. 

രാജ്യത്തിന്റെ പ്രതിരോധരംഗത്തിന് കരുത്തുപകരുന്നതാണ് അഗ്നി-5 ന്റെ വിക്ഷേപണം. 17 മീറ്റര്‍ ഉയരവും രണ്ടുമീറ്റര്‍ വീതിയുമുള്ള അഗ്നി- 5ന് 5000 കിലോമീറ്റര്‍ പ്രഹരപരിധിയുണ്ട്. അഗ്നി-5 വിജയകരമാവുന്നതോടെ മിസൈലുകളുടെ സൂപ്പര്‍ എക്‌സിക്ലൂസീവ് ക്ലബ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെത്തും. 5,000-5,500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ കൈവശമുള്ള രാജ്യങ്ങളാണ് ക്ലബിലുള്ളത്. അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളായിരുന്നു അംഗങ്ങള്‍

മൂന്നുഘട്ടങ്ങളായുള്ള അഗ്നി- 5 കൃത്യതയുടെയും വേഗത്തിന്റെയും കാര്യത്തില്‍ വളരെ മുന്നിലാണ്. റിങ് ലേസര്‍ ഗൈറോ ബേസ്ഡ് ഇനര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനവും (റിന്‍സ്) മൈക്രോ നാവിഗേഷന്‍ സംവിധാനവും ലക്ഷ്യസ്ഥാനത്ത് കൃത്യമായ അഗ്നി- 5നെ എത്തിക്കും. 1.5 ടണ്‍ ആണവ സംഭരണശേഷിയുള്ള അഗ്നി- 5ന് ഉയരത്തിലെത്തിയശേഷം ലക്ഷ്യസ്ഥാനത്തിലേക്ക് പരമാവധി വേഗം കൈവരിക്കാനാവും. 19 മിനിട്ട് സഞ്ചരിച്ച അഗ്നി-5, 4900 കിലോമീറ്റര്‍ താണ്ടിയതായി ഡിഅര്‍ഡിഒ വൃത്തങ്ങള്‍ അറിയിച്ചു.

2003 മുതല്‍ അഗ്നി സൈന്യത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ എവിടെ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനങ്ങളും സൈന്യത്തിനുണ്ട്. അഗ്നി-5 ന്റെ ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19 നായിരുന്നു. അഗ്നി- 1, 2, 3, 4, 5 എന്നിങ്ങനെ അഞ്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് ഇന്ത്യയ്‌ക്കുള്ളത്. അഗ്നി-1 ന് 700 കിലോമീറ്റര്‍ റേഞ്ചും അഗ്നി-2 ന് 2000 കിലോമീറ്റര്‍ റേഞ്ചുമാണുള്ളത്. അഗ്നി- 3, 4 എന്നിവയ്‌ക്ക് 2500-3500 കിലോമീറ്റര്‍ ആണ് റേഞ്ച്. അഗ്നി-1, 2, 3 എന്നിവ പാകിസ്ഥാനെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ വികസിപ്പിച്ചത്. അഗ്നി-4ന്റേയും 5ന്റേയും ലക്ഷ്യം ചൈനയും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.