Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തീവണ്ടികള്‍ വൈകിയോടുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: എറണാകുളത്തു നിന്ന് ആലപ്പുഴയ്‌ക്കു രാവിലെയുള്ള പാസഞ്ചര്‍ തീവണ്ടി വൈകിയോട്ടം പതിവാക്കി. ഇതോടെ അരൂര്‍ ഭാഗത്തു നിന്നുള്‍പ്പടെ നഗരത്തിലെത്തുന്ന ജീവനക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ ആയിരങ്ങള്‍ ദുരിതത്തിലായി. നിത്യവും വിവിധ ക്രോസിങ് സ്റ്റേഷനുകളില്‍ ജീവനക്കാരുമായി തര്‍ക്കിച്ചിട്ടും ഫലമില്ലാതായതോടെ ആരും പ്രതികരിക്കാത്ത അവസ്ഥയാണിപ്പോള്‍.
  രാവിലെ 7.45ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വണ്ടി സമയക്രമം അനുസരിച്ച് 9.30ന് ആലപ്പുഴയില്‍ എത്തണം. എന്നാല്‍ പലപ്പോഴും 10 മണി കഴിഞ്ഞേ വണ്ടി എത്താറുള്ളു. ആലപ്പുഴയില്‍ വണ്ടി ഇറങ്ങി മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ളയിടങ്ങളില്‍ ജോലിക്കു പോകുന്നവരും എസ്ഡി കോളേജ് ഉള്‍പ്പടെയുള്ള കോളേജുകളില്‍ പഠിക്കുന്നവരുമാണ് ഇതുമൂലം ഏറെ വലയുന്നത്. വണ്ടി സമയത്ത് ഓടിയെത്തിയാല്‍ തന്നെ മാരാരിക്കുളം സ്റ്റേഷനില്‍ പിടിച്ചിട്ട് വൈകിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.
  വെളുപ്പിന് നാലിന് ഷൊര്‍ണൂരില്‍ നിന്ന് യാത്രയാരംഭിക്കുന്ന ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ വണ്ടിയാണ് എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്കുള്ള പാസഞ്ചര്‍ ട്രയിനാകുന്നത്. എറണാകുളം വരെയുള്ള യാത്രയില്‍ മാറ്റമുണ്ടായാലും ആലപ്പുഴ വണ്ടി വൈകും. സമയത്തു യാത്ര തുടങ്ങിയാലും ക്രോസിങ് സ്റ്റേഷനുകളില്‍ പിടിച്ചിടുന്നത് സ്റ്റേഷന്‍ ജീവനക്കാര്‍ക്ക്  വിനോദമാണെന്നാണ് പലരും പരാതിപ്പെടുന്നത്. ഇന്നലെ കുമ്പളം, മാരാരിക്കുളം സ്റ്റേഷനുകളില്‍ അരമണിക്കൂറിലേറെയാണ് വണ്ടി പിടിച്ചിട്ടത്.
 സമയം പാലിക്കാത്തതിനാല്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ സ്റ്റേഷന്‍ മാനേജര്‍മാരുമായി സംസാരിച്ചെങ്കിലും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു അവരുടെ പ്രതികരണമത്രേ. അമ്പലപ്പുഴയില്‍ പോലും എത്തിയിട്ടില്ലാതിരുന്ന വണ്ടിക്കു വേണ്ടിയാണ് മാരാരിക്കുളത്ത് പാസഞ്ചര്‍ പിടിച്ചിട്ടതെന്നാണ് പരാതി. യാത്രക്കാര്‍ ക്ഷുഭിതരായതോടെ വണ്ടിവിട്ടു. ട്രയിന്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് കായംകുളം- എറണാകുളം പാസഞ്ചറും ആലപ്പുഴയില്‍ എത്തിയത്.
  തീവണ്ടികള്‍ സ്ഥിരമായി വൈകിയോടുന്നത് പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.