Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പതിയിരുന്ന് പോലീസ് ഖജനാവ് നിറയ്‌ക്കാന്‍ വാഹന പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:00 am IST
inKottayam

കോട്ടയം: കാലിയായ സര്‍ക്കാര്‍ ഖജനാവ് നിറയ്‌ക്കാന്‍ പോലീസ് രംഗത്ത്. വാഹനപരിശോധന കര്‍ശനമാക്കി   പിഴയിനത്തില്‍ കൂടുതല്‍ പണം കണ്ടെത്തുകയെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കാനാണ് പോലീസിന്റെ പരാക്രമം. 

ഇതോടെ നഗരങ്ങളിലും പ്രധാന കവലകളിലും നടത്തിയിരുന്ന പരിശോധന ഇപ്പോള്‍ ഗ്രാമീണ റോഡുകളിലേക്കും വ്യാപിപ്പിച്ചു.ദുര്‍ഘടങ്ങളായ വഴികളില്‍ കള്ളന്മാരെപ്പോലെ പതിയിരുന്നാണ് പോലീസിന്റെ പരിശോധന. നാട്ടില്‍ കള്ളന്മാരും കൊള്ളക്കാരും സൈ്വര്യമായി വിഹരിക്കുമ്പോഴാണ് ഖജനാവ് നിറക്കാന്‍ പോലീസിന്റെ പരക്കംപായല്‍.

  ചെറുറോഡുകളിലും അപകട വളവുകളിലും വാഹനം ആരും കാണാതെ പാര്‍ക്കുചെയ്ത് പോലീസ് പതിയിരിക്കും. ഇരയെ പിടിക്കാന്‍ കൊക്ക് പാടവരമ്പത്ത് പതുങ്ങി ഇരിക്കുന്നതുപോലെ വഴിവക്കില്‍ പോലീസ് ഒളിഞ്ഞുനില്‍ക്കും. ഗ്രാമീണ റോഡുകളില്‍ അപ്രതീക്ഷിതമായി പോലീസിനെ കാണുന്ന ഇരുചക്ര വാഹനയാത്രികര്‍ ഒന്ന് അമ്പരക്കും.ആവശ്യത്തിനും അനാവശ്യത്തിനും പിഴ ഈടാക്കുന്ന പോലീസ് നടപടിയില്‍ ഭീതിപൂണ്ട ചെറുവാഹനങ്ങള്‍ തിരക്കുപിടിച്ച് തിരികെപോകാന്‍ ശ്രമിക്കും. ഇതിനിടയില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ടാറിട്ട റോഡില്‍ തലയടിച്ചുവീഴുന്ന സംഭവം നിരവധിയാണ്.

മദ്യപാന്മാരെയും ഹെല്‍മറ്റ് ധരിക്കാത്തവരെയും മാത്രമായിരുന്നു നേരത്തെ പരിശോധനയില്‍ പെടുത്തിയിരുന്നത്. അത്തരം കേസ്സുകള്‍ കുറഞ്ഞതോടെ ടാക്‌സും ഇന്‍ഷ്വറന്‍സുമൊക്കെ പരിശോധിച്ച് തുടങ്ങി. പിന്നീട് ഹെല്‍മറ്റിന് ക്ലിപ്പില്ല, സൈഡ് മിററില്ല എന്നൊക്കെ കുറ്റം ചുമത്തി പിഴ ഈടാക്കി തുടങ്ങി.  അതൊക്കെ നമ്മുക്ക് സമ്മതിക്കാം. പക്ഷേ ഹെല്‍മെറ്റിന്റെ നിറം പോരന്നും കൊളുത്ത് ചെറുതായെന്നും ഐഎസ്‌ഐ മാര്‍ക്കിന്റെ പേരിലെ പരിശോധനയും അതിരുകടന്നതാണ്. നട്ടാശ്ശേരിയിലും അയര്‍ക്കുന്നത്തും പോലീസ് പിന്തുടര്‍ന്ന രണ്ടു യുവാക്കള്‍ അപകടത്തില്‍ അടുത്തയിടെ മരിച്ചിരുന്നു. ഇതിന് ആര് സമാധാനം പറയുമെന്ന ചോദ്യമാണ് ഉയരുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.