Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു ലക്ഷം കോടിയുടെ ‘ശത്രുസ്വത്ത്’ കേന്ദ്രം ലേലം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 10:29 pm IST
inIndia

ന്യൂദല്‍ഹി: പാക്കിസ്ഥാന്റേയും, ചൈനയുടേയും പൗരത്വം സ്വീകരിച്ച് ഇന്ത്യവിട്ടു പോയവരുടെ 9,400 വസ്തുവകകള്‍ ലേലം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. ശത്രു രാജ്യത്തേയ്‌ക്ക് ചേക്കേറിയവരുടെ ഒരു ലക്ഷം കോടി വരെ വിലമതിക്കുന്ന സ്വത്തുക്കളാണ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

49 വര്‍ഷം പഴക്കമുള്ള എനിമി പ്രോപ്പര്‍ട്ടി ആക്ടില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് ഇവ സര്‍ക്കാരിലേയ്‌ക്ക് കണ്ടുകെട്ടാന്‍ തീരുമാനമായത്. അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാക്, ചൈന പൗരത്വം നേടിയവരുടെ 9,400 സ്വത്തുവകകളില്‍ 6,289 എണ്ണത്തിന്റെ സര്‍വ്വേ പൂര്‍ത്തീകരിച്ചതായി അറിയിച്ചിരുന്നു. ബാക്കി 2,991 സ്വത്തുക്കളുടെ കാര്യത്തില്‍ അടുത്തു തന്നെ നടപടി സ്വീകരിക്കുന്നതാണ്.

ഇത്തരത്തില്‍ ഇന്ത്യക്കാരുടെ പാക്കിസ്ഥാനിലുള്ള സ്വത്തുവകകള്‍ നേരത്തെ തന്നെ കണ്ടുകെട്ടിയതാണ്. പാക്കിസ്ഥാന്‍ പൗരത്വം നേടിയ 9,280 സ്വത്തുവകകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 4,991 എണ്ണം ഉത്തര്‍പ്രദേശിലാണ്. ബാക്കി 2,735 എണ്ണം പശ്ചിമ ബംഗാളിലും, 487 എണ്ണം ദല്‍ഹിയിലുമാണ്. 

ഇന്ത്യയില്‍ ചൈനീസ് പൗരത്വം നേടിയവരുടെ 126 സ്വത്തുക്കളാണുള്ളത്. ഇതില്‍ 57 എണ്ണം മേഘാലയയിലും, 29 എണ്ണം പശ്ചിമ ബംഗാളിലും, ഏഴെണ്ണം അസമിലുമാണ്. 

1965ലെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തിനുശേഷമാണ് 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് നിലവില്‍ വന്നത്. പാക്കിസ്ഥാന്‍ പൗരത്വം നേടിയവരുടെ സ്വത്ത് സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ നിയമം. പാക് പൗരത്വം സ്വീകരിച്ച രാജ മൊഹമ്മദ് എന്നയാളുടെ സ്വത്തിന്റെ അവകാശം ഉന്നയിച്ച് അമീര്‍ മുഹമ്മദ് ഖാന്‍ എന്നയാള്‍ രംഗത്തെത്തിയതോടെയാണ് എനിമി പ്രോപ്പര്‍ട്ടി ആക്ടില്‍ ഭേദഗതി വരുത്തിയത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായാണ് ഇയാളുടെ സ്വത്തുവകകള്‍ ഉള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

പുതിയ വാര്‍ത്തകള്‍

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.