Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 5 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 02:39 pm IST
inIndia

മുംബൈ: ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ കയറിയ ഹെലിക്കോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണ് മൂന്നു മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി. ഒഎന്‍ജിസി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പങ്കജ് ഗാര്‍ഗ്, പ്രൊഡക്ഷന്‍ ഡപ്യൂട്ടി മാനേജര്‍മാരായ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി (54) തൃശൂര്‍ സ്വദേശി പി.എന്‍. ശ്രീനിവാസന്‍ എന്നിവരാണ് മരിച്ചത്. 

 

കാണാതായ തമിഴ്‌നാട് സ്വദേശി ശരവണന്‍ അടക്കമുള്ളവര്‍ക്കായി തീരസംരക്ഷണ സേനയും നാവികസേനയും തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു ദുരന്തം. എന്‍ജിന്‍ തകരാറാണ് കാരണമെന്ന് കരുതുന്നു.

 

അഞ്ച് ഒഎന്‍ജിസി ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരുമടക്കം ഏഴുപേര്‍ കയറിയ, പവന്‍ ഹാന്‍സിന്റെ ഹെലിക്കോപ്റ്റര്‍ മഹാരാഷ്‌ട്ര-ഗുജറാത്ത് അതിര്‍ത്തിക്കടുത്ത് ദഹാനുവിലാണ് തകര്‍ന്നു വീണത്. ഏഴ് വര്‍ഷം പഴക്കമുള്ള പവര്‍ഹാന്‍സിന്റെ ഡോഫിന്‍ എഎസ് 365 എന്‍ 3 കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

മുംബൈയിലെ ജുഹൂ ഹെലിപ്പാഡില്‍ നിന്നാണ് കോപ്ടര്‍ പറന്നുയര്‍ന്നത്. തീരത്ത് നിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു. 10.58നാണ് ഒഎന്‍ജിസിയുടെ വടക്കന്‍ എണ്ണപ്പാടത്ത് ഹെലിക്കോപ്റ്റര്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ 10.35ഓടെ ഹെലിക്കോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു. 

 

കോതമംഗലം രാമല്ലൂര്‍ മിനിപ്പടി പെരുമ്പിള്ളിച്ചിറ കൊച്ചാന്റണിയുടെ മകന്‍ ജോസ് ആന്റണി ഏറെക്കാലമായി മുംബൈയില്‍ സ്ഥിരതാമസമാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്നാണ് എന്‍ജിനീയറിങ് ബിരുദം നേടിയത്. ജോസ് 1989ലാണ് ഒഎന്‍ജിസിയില്‍ ജോലിക്ക് കയറിയത്. ഭാര്യ: റാണി. മക്കള്‍: രശ്മിത റോസി, റെനിത റോസി.

 

കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു ബോംബെ ഹൈയില്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആയിരിക്കെ 2005ല്‍ ജൂലൈയില്‍ ഉണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഈ അപകടത്തില്‍ 22 പേര്‍ മരിച്ചിരുന്നു.

 

ബിന്ദുലാല്‍ ബാബു (49) കഴിഞ്ഞ 25 വര്‍ഷമായി മുംബൈയില്‍ സ്ഥിര താമസം. റിട്ട. അധ്യാപകന്‍ ചാലക്കുടി ചേനത്തുനാട് വലിയപറമ്പില്‍ പരേതനായ കുട്ടപ്പന്റെയും റിട്ട അധ്യാപിക പരേതയായ നാരായണിയുടെയും മകനാണ് ബിന്ദുലാല്‍ ബാബു. ഭാര്യ: ഡോ. ഷൈനി (മുംബൈ) മക്കള്‍: വിഭാഷ, സുശാന്ത്. 2015 ആഗസ്റ്റിലാണ് കുടുംബസമേതം അവസാനമായി നാട്ടിലെത്തിയത്. സഹോദരങ്ങള്‍: ശ്യാം ബാബു, അജിത് ബാബു, മഹേഷ് ബാബു.

പി.എന്‍. ശ്രീനിവാസന്‍ (59) തൃശൂര്‍ പുഴയ്‌ക്കല്‍ ശോഭാസിറ്റിയിലാണ് താമസം. പൂങ്കുന്നം എംജി റോഡില്‍ പൂക്കാട്ടുപറമ്പില്‍ നാരായണനെഴുത്തച്ഛന്റെ മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍: അര്‍ജുന്‍ കിരണ്‍ (ബാങ്ക്), ഐശ്വര്യ (എംബിഎ). അമ്മ: പരേതയായ അംബുജാക്ഷി. 

സഹോദരങ്ങള്‍: ശാന്ത, കൃഷ്ണന്‍കുട്ടി, രുഗ്മിണി, സുരേന്ദ്രന്‍, ലളിത, രാധാമണി, പ്രസന്ന. സഹോദരി ലളിതയുടെ മകളുടെ വിവാഹത്തിന് കഴിഞ്ഞ ഒക്‌ടോബര്‍ 18ന് പി.എന്‍. ശ്രീനിവാസനും കുടുംബവും നാട്ടിലെത്തിയിരുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.