Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പിണറായി ലാലുവിന് പഠിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2018, 02:30 am IST
in Vicharam

ഓഖിദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യേണ്ട നിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപയെടുത്ത് പാര്‍ട്ടി സമ്മേളന സ്ഥലത്തുനിന്ന് വേഗത്തില്‍ തിരുവനന്തപുരത്തേക്ക് പോയി തിരിച്ചെത്താന്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്ത മുഖ്യമന്ത്രിയുടെ അഴിമതിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി വിചിത്രം തന്നെ. കേരളത്തില്‍ താന്‍ ഇതെല്ലാം ഇനിയും ചെയ്യുമെന്നും, ബിജെപി ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നും, അവര്‍ കേന്ദ്രത്തിലെ കാര്യം നോക്കിയാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ബിജെപി കേന്ദ്രത്തിലും 19 സംസ്ഥാനങ്ങളിലും ഒറ്റയ്‌ക്കും സഖ്യം ചേര്‍ന്നും ഭരിക്കുന്നുണ്ട്. അതിനാല്‍ ബിജെപിയുടെ കേരള ഘടകത്തിന് അവിടങ്ങളിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി, കേരളത്തിലെ സിപിഎമ്മുകാരനായ മുഖ്യമന്ത്രിയുടെ അഴിമതിയെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പാടില്ല എന്ന വാദം വെറും സിനിമാ സ്‌റ്റൈല്‍ തമാശ മാത്രമാണ്. അതായത്, പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന കമ്മ്യൂണിസ്റ്റ് കഥാപാത്രത്തിന്റെ വിടുവായത്തം പോലെ. ഇത് മുഖ്യമന്ത്രി ഗൗരവമായിട്ടാണ് പറഞ്ഞതെങ്കില്‍ സിപിഎം ഭരിക്കാത്ത, ഒരിക്കല്‍പ്പോലും ഭരിക്കാന്‍ സാദ്ധ്യതയില്ലാത്ത കേന്ദ്ര സര്‍ക്കാരിനെയും മറ്റും അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നാഴികയ്‌ക്ക് നാല്‍പത് വട്ടം  കുറ്റംപറഞ്ഞ് നടക്കുന്നതെന്തിനാ? 

നരേന്ദ്ര മോദി സിപിഎമ്മുകാരനായിട്ടാണോ പിണറായി വിജയനും മറ്റും അദ്ദേഹത്തെ തരം താണ രീതിയില്‍ വിമര്‍ശിക്കുന്നത്? ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്‌ട്രീയ കക്ഷികള്‍ മറ്റു കക്ഷികളേയും അവരുടെ സര്‍ക്കാരിനേയും വിമര്‍ശിക്കുകയും ആരോപണമുന്നയിക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിനെ സിപിഎം വിമര്‍ശിച്ചിട്ടുള്ളപ്പോള്‍ ബിജെപിയോ പ്രധാന മന്ത്രി നരേന്ദ്ര മോദിയോ നിങ്ങള്‍ കേരളത്തിലേയും ത്രിപുരയിലേയും കാര്യം നോക്കിയാല്‍ മതി എന്നുപറഞ്ഞിട്ടുണ്ടോ?  ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി പിണറായി വിജയന് നോട്ടീസ് അയയ്‌ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടല്ലോ. ഇവിടത്തെക്കാര്യം ദല്‍ഹിയിലിരിക്കുന്ന സുപ്രീം കോടതി നോക്കണ്ട എന്നു പറയാവുന്ന ഒരു സംവിധാനത്തിലാണോ മുഖ്യമന്ത്രിക്ക് വിശ്വാസം?  

മുഖ്യമന്ത്രി നടത്തിയ നഗ്‌നമായ അഴിമതിയാണ് ദുരിതാശ്വസ നിധിയിലെ എട്ട് ലക്ഷം രൂപ ഹെലികോപ്റ്റര്‍ വാടകയ്‌ക്ക് എടുത്തതില്‍ നടന്നിട്ടുള്ളത്. കേന്ദ്ര സംഘം ഓഖി ദുരന്തത്തിന്റെ കഷ്ടനഷ്ടങ്ങള്‍ വിലയിരുത്താന്‍ വരുന്നത് കേരള സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിട്ടാണ്. അങ്ങനെയുള്ളപ്പോള്‍ മുഖ്യമന്ത്രി ദൂരസ്ഥലങ്ങളില്‍ പാര്‍ട്ടി സമ്മേളനത്തിന് പോകാതെ തലസ്ഥാനത്ത് ഉണ്ടായിരിക്കേണ്ടതല്ലേ? മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയല്ലല്ലോ പാര്‍ട്ടിയുടെ എല്ലാ ജില്ലാ സമ്മേളനങ്ങളുടെയും നടത്തിപ്പിന്റെ ചുമതല വഹിക്കാന്‍. അപ്പോള്‍ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നിവാരണത്തിലോ മറ്റ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിലോ അല്ല, മറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മേളനത്തിന്റെ നടത്തിപ്പില്‍ മാത്രമാണ് ശ്രദ്ധ എന്നല്ലേ ഇത്തരം പെരുമാറ്റങ്ങള്‍ തെളിയിക്കുന്നത്?

ഇത്തരം പ്രവൃത്തികള്‍ ചട്ടലംഘനമാണ്, നഗ്‌നമായ അഴിമതിയാണ്. കാലികള്‍ക്ക് തീറ്റനല്‍കാനുള്ള പണം അടിച്ചുമാറ്റിയതിന് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുപ്രസാദ് യാദവിന്റെ നിലയിലേക്ക് പിണറായി തരംതാണിരിക്കുന്നു. 

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍,

ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.