Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ ഹ്യൂം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2018, 02:45 am IST
in Sports

ന്യൂദല്‍ഹി: ഹ്യൂമേട്ടന്റെ ഹാട്രിക്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സനിന് തകര്‍പ്പന്‍ വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ അവര്‍ ദല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 12,78, 83 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ഹ്യൂം ഹാട്രിക്ക് തികച്ചത്. പ്രീതം കോട്ടലാണ് ദല്‍ഹിയുടെ ആശ്വാസ ഗോള്‍ കുറിച്ചത്. ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റു നിലയില്‍ ആറാം സ്ഥാനത്തയക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ അവര്‍ക്ക് പതിനൊന്ന് പോയിന്റായി.

ദല്‍ഹിയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ആതിഥേയരുടെ ആദ്യ നീക്കം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരക്കാരനായ റിനോ ആന്റോയും വെസ് ബ്രൗസും ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് മധ്യനിരയില്‍ നിന്ന് പന്തുവാങ്ങി മുന്നേറിയ ലാലയിന്‍സുലയുടെ ഷോട്ട് പുറത്തേക്ക് പോയി. 12-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രത്യാക്രമണം ഗോളില്‍ കലാശിച്ചു. ഇടതു വിങ്ങിലൂടെ ദല്‍ഹിയുടെ പ്രതിരോധം കീറിമുറിച്ച് മുന്നേറിയ പെക്കുസന്‍ ഇയാന്‍ ഹ്യൂമനിന് പാസ് നല്‍കി. ഹ്യൂമിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി.1-0.

ഗോള്‍ വീണതോടെ ദല്‍ഹി ഉണര്‍ന്നുകളിച്ചു. നിരന്തരം അവര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്ത് പന്തുമായി കയറിയിറങ്ങി. നേരിയ വ്യത്യാസത്തിനാണ് അവരുടെ നീക്കങ്ങള്‍ പലതും ഗോളില്‍ നിന്ന് വഴുതിപ്പോയത്. 

എന്നാല്‍ ആദ്യ പകുതിയുടെ 44-ാം മിനിറ്റില്‍ അവര്‍ ഗോള്‍ മടക്കി.റോമിയോയുടെ ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. റോമിയോ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തി വിട്ട് പന്ത് പ്രീതം കോട്ടല്‍ തലകൊണ്ട് ചെത്തി ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലാക്കി. 1-1. ഒന്നാം പകുതിയുടെ അധിക സമയത്ത് ദല്‍ഹി ഗോളി സബി പരിക്കേറ്റ് മടങ്ങി. സബിക്ക് പകരം അര്‍ണാബ് ദാസ് ശര്‍മയാണ് പി്ന്നീട് ഗോള്‍ വലയം കാത്തത്.

രണ്ടാം പകുതിയിലും ദല്‍ഹിയുടെ തേരോട്ടമാണ് കണ്ടത്. തകര്‍ത്തുകളിച്ച അവര്‍ ഒട്ടേറെ തവണ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. പക്ഷെ ഗോള്‍ നേടാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല. മത്സരഗതിക്കെതിരെ 78-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ പിറന്നു. പെക്കുസന്‍ നീട്ടിക്കൊടുത്ത പന്തുമായി ഇയാന്‍ ഹ്യൂം നടത്തിയ ഉശിരന്‍ നീക്കമാണ് ഗോളായി മാറിയത്. ദല്‍ഹിയുടെ രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന് ഹ്യൂം തൊടുത്തുവിട്ട ഷോട്ട് ദല്‍ഹിയുടെ പോസ്റ്റില്‍ കയറി 2-1.

ഒമ്പതു മിനിറ്റിനുള്ളില്‍ ഹ്യൂ ഹാട്രിക്ക് നേടി ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചു. സിഫ്‌നിയോസിന്റെ തലകൊണ്ടുള്ള പാസ് സ്വീകരിച്ച് മുന്നേറിയ ഹ്യൂം ദല്‍ഹി ഗോളിയെ കീഴടക്കി. 3-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

India

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

Kerala

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

Astrology

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.