Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയന്റെ മകനെന്ന് തെളിയിക്കും ശപഥവുമായി മുരളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2018, 10:52 pm IST
in Kerala

കൊല്ലം: ‘ജയന്റെ മകന്‍’ വീണ്ടും രംഗത്ത്. മരിക്കും മുമ്പ് തേവള്ളി ഓലയില്‍ പൊന്നച്ചംവീട്ടില്‍ കൃഷ്ണന്‍ നായരുടെ മകനാണ് താനെന്ന് തെളിയിക്കുക മാത്രമാണ് മോഹം എന്ന  പ്രഖ്യാപനവുമായാണ് തേവള്ളി പുത്തന്‍മഠം കുഴിയില്‍വീട്ടില്‍ മുരളി  രംഗത്തെത്തിയത്. ജയന്റെ മകനാണെന്ന അവകാശവാദവുമായി ‘ഏതോ ഒരുത്തന്‍’ മുന്‍പ് ഇറങ്ങിയിരുന്നു എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ‘അച്ഛന്‍വീട്ടുകാരില്‍’നിന്ന് കേട്ട ആക്ഷേപമാണ് തന്റെ പിതൃത്വം തെളിയിച്ചേ അടങ്ങൂ എന്ന വാശിയില്‍ മുരളിയെ എത്തിച്ചത്.

‘അച്ഛന് സ്വത്തുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിലും എനിക്കൊന്നും വേണ്ട. വയറിങും പ്ലംബിങുമാണ് ഇപ്പോള്‍ പണി. ജോലിയില്ലാത്ത സമയത്ത് തെരുവില്‍ ലോട്ടറി വിറ്റിട്ടുണ്ട്. കടത്തിണ്ണയില്‍ ഉറങ്ങിയിട്ടുണ്ട്. അതുകൊണ്ട് അച്ഛന്റെ പ്രശസ്തി വിറ്റ് ജീവിക്കണമെന്ന മോഹമില്ല. പക്ഷേ അധിക്ഷേപിക്കുന്നവര്‍ക്ക് അവകാശം സ്ഥാപിച്ചുകൊണ്ടുതന്നെ മറുപടി കൊടുക്കണം. അതിന് കോടതിയെ വീണ്ടും സമീപിക്കാനാണ് തീരുമാനം.’ ഡിഎന്‍എ ടെസ്റ്റ് വഴി അനശ്വരനടന്‍ ജയന്റെ മകനാണെന്ന് സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മുരളി പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ജയന്‍ വിവാഹം കഴിക്കാതിരുന്നതിന് പിന്നില്‍ തന്റെ അമ്മയ്‌ക്ക് നല്‍കിയ വാക്കുണ്ട്. അദ്ദേഹം മരിക്കുമ്പോള്‍ എനിക്ക്  ഒന്‍പത് വയസ്സാണ്. താന്‍ ജയന്റെ മകനാണെന്ന് അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കടക്കം എല്ലാവര്‍ക്കും അറിയാം. ഇക്കാര്യം ജയന്‍ തന്നെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി ധൈര്യപൂര്‍വം പറഞ്ഞതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ അക്കാര്യം മറച്ചുവെക്കുകയായിരുന്നുവെന്നാണ് മുരളീധരന്‍ പറയുന്നത്. തന്റെ അമ്മയ്‌ക്ക് അദ്ദേഹം ചെലവിന് കൊടുത്തിരുന്നുവെന്നും മുരളി അവകാശപ്പെടുന്നു.

രണ്ട് മക്കളുണ്ട് നാല്‍പ്പത്താറുകാരനായ മുരളിക്ക്. ഇളയ ആള്‍ക്ക് അച്ഛന്റെ ഓര്‍മ്മയ്‌ക്ക് കൃഷ്ണന്‍ എന്നാണ് പേരിട്ടത്. കൃഷ്ണന്‍നായര്‍ എന്ന് തന്നെ വിളിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും ജാതി സംബന്ധമായ പ്രശ്‌നങ്ങള്‍ ഭയന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

എസ്എസ്എല്‍സി ബുക്കില്‍ അച്ഛന്റെ പേര് കൃഷ്ണന്‍ നായര്‍ എന്ന് തിരുത്തിക്കിട്ടാന്‍ മുമ്പ് മുരളി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് തള്ളുകയായിരുന്നു. പിതൃത്വം തെളിയിക്കാന്‍ മരിച്ചവര്‍ വേണ്ട ജീവിച്ചിരിക്കുന്ന സഹോദരങ്ങളുടെ മക്കളുടെ ഡിഎന്‍എ എടുത്താല്‍ മതിയെന്ന വിവരത്തെത്തുടര്‍ന്നാണ് വീണ്ടും മുരളി അച്ഛനെ തേടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.