Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവത്തില്‍ മത്സരം മന്ത്രിമാര്‍ തമ്മില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2018, 10:25 am IST
in Kerala

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ കുട്ടികള്‍ മത്സരിക്കുമ്പോള്‍ അണിയറയില്‍ അധ്യാപകരും രക്ഷിതാക്കളും മത്സരിച്ചു തുടങ്ങിയിട്ടു കാലമേറെയായി. എന്നാല്‍ ഇത്തവണ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുമ്പോള്‍ ഏറ്റുമുട്ടുന്നത് രണ്ടു മന്ത്രിമാര്‍. 

ഇതിലേക്ക് രണ്ട് മന്ത്രിമാര്‍ കൂടി കടന്നുവരുന്നു. തൃശൂരിലെ കലോത്സവ സംഘാടനത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ കൃഷിമന്ത്രി ഓവര്‍ടേക്ക് ചെയ്തുവെന്ന പരാതിയുമായി സിപിഎമ്മും അധ്യാപക യൂണിയനും രംഗത്തെത്തി. 

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിനെ മൂലയ്‌ക്കിരുത്തി തൃശൂര്‍ എംഎല്‍എയും കൃഷിമന്ത്രിയുമായ സിപിഐ നേതാവ് വി.എസ്. സുനില്‍കുമാര്‍ വേദി കൈയടക്കിയെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി രവീന്ദ്രനാഥ് സിപിഎം ജില്ലാ നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായാണ് വിവരം. 

ചരിത്രത്തിലാദ്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയപ്പോള്‍ അതിന്റെ ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനെ അവരോധിച്ചത് സുനില്‍കുമാറിന്റെ താത്പര്യത്താലാണ്. സിപിഎമ്മിന് ഇതില്‍ എതിര്‍പ്പുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറും മന്ത്രിയുമായ കെ. രാധാകൃഷ്ണനെ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്‍മാനാക്കാനുള്ള നീക്കം സുനില്‍കുമാര്‍ ഒരുമുഴം മുന്നേ വെട്ടിനിരത്തുകയായിരുന്നു. 

പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല സിപിഎം അധ്യാപക യൂണിയനായ കെഎസ്ടിഎക്കാണെങ്കിലും കമ്മിറ്റിയെ മറികടന്ന് മന്ത്രി സുനില്‍ കുമാര്‍ സ്വന്തം നിലയ്‌ക്ക് പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്നാണ് മറ്റൊരു പരാതി. സഹികെട്ട വിദ്യാഭ്യാസ മന്ത്രി ഒടുവില്‍ വകുപ്പിലെ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. എല്ലാം സുനില്‍കുമാറിനോട് ചോദിച്ചിട്ട് ചെയ്‌തോ എന്നാണ് അദ്ദേഹം പറഞ്ഞത്. 

സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും മന്ത്രി വിട്ടുനിന്നു. വിദ്യാഭ്യാസമന്ത്രി വിട്ടുനിന്നതോടെ സ്വാഗതം പറയേണ്ട ചുമതലയില്‍ നിന്ന് ഡിപിഐയും ഒഴിവായി. പ്രോഗ്രാം കമ്മിറ്റി അറിയാതെ പ്രധാന വേദിയില്‍ മന്ത്രി സുനില്‍കുമാര്‍ വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരുമായി സംവാദം സംഘടിപ്പിച്ചതും വിവാദമായി.

പ്രധാന വേദികളിലെല്ലാം എഐഎസ്എഫ്, എഐവൈഎഫ്, സിപിഐ നേതാക്കള്‍ നിറഞ്ഞാടുന്നു. ഇതോടെ സിപിഎം അനുകൂല യൂണിയന്‍ ഭാരവാഹികള്‍ പോലും നിസഹകരണം പ്രകടിപ്പിച്ച് മാറിനില്‍ക്കുകയാണ്. ഭരണമുന്നണിയിലെ പ്രധാന കക്ഷികള്‍ തമ്മിലുള്ള പോര് കലോത്സവത്തിന്റെയാകെ സംഘാടനത്തേയും ബാധിച്ചു.

ടി.എസ്.നീലാംബരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.