Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഷസ്: സിഡ്‌നിയിലും ഓസീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2018, 02:30 am IST
in Sports

സിഡ്‌നി: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഇംഗ്ലണ്ടിന് ദയനീയ തോല്‍വി. അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 123 റണ്‍സിനുമാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് തകര്‍ന്നടിഞ്ഞത്. ഇതോടെ അഞ്ച്മത്സരങ്ങളുടെ പരമ്പര 4-0ന് ഓസീസ് സ്വന്തമാക്കി. നാലാം ടെസ്റ്റ് സമനിലയിലാക്കാന്‍ കഴിഞ്ഞതുമാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളത്. ഒന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനും ഇംഗ്ലണ്ട് അടിയറ പറഞ്ഞപ്പോള്‍ ശേഷിച്ച രണ്ട് ടെസ്റ്റിലും ഇന്നിങ്‌സ് തോല്‍വിയോടെ ഇംഗ്ലീഷ് നിര നാണംകെട്ടു.

ഇന്നിങ്‌സ് പരാജയം ഒഴിവാക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ 303 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ ഓസീസ് ബൗളര്‍മാര്‍ 180 റണ്‍സിന് എറിഞ്ഞിട്ടു. നാല് വിക്കറ്റ് വീഴ്‌ത്തിയ കുമ്മിന്‍സും മൂന്നെണ്ണം പിഴുത നഥാന്‍ ലിയോണും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുമ്മിന്‍സാണ് കളിയിലെ താരം. പരമ്പരയിലുടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് മാന്‍ ഓഫ് ദ സീരിസ്.
സ്‌കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 346, രണ്ടാം ഇന്നിങ്‌സ് 180. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 649/7 ഡിക്ലയേര്‍ഡ്.
തുടര്‍ച്ചയായ മൂന്നാം തവണയാണ് കംഗാരുക്കള്‍ ആഷസ് നേടുന്നത്. 2013-14ല്‍ സ്വന്തം മണ്ണില്‍വച്ച് 5-0നും 2015-ല്‍ ഇംഗ്ലണ്ടില്‍ വച്ച് 3-2നും ഓസീസ് പരമ്പര നേടി.

അവസാന ദിനമായ ഇന്നലെ 93ന് നാല് എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലീഷ് നിരയില്‍ ഒരാള്‍ പോലും മികച്ച പ്രകടനം നടത്തിയല്ല. 42 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന ജോ റൂട്ട് അര്‍ദ്ധസെഞ്ചുറി തികച്ചതുമാത്രമാണ് ഇംഗ്ലണ്ട് നിരയിലെ ഭേദപ്പെട്ട പ്രകടനം. എന്നാല്‍ അര്‍ദ്ധസെഞ്ചുറി തികച്ച് അധികം കഴിയും മുന്നേ 58 റണ്‍സെടുത്ത ജോ റൂട്ട് പരിക്കുകാരണം പവലിയനിലേക്ക് മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ വിധി നിര്‍ണയിക്കപ്പെട്ടു. പിന്നീട് ബെയര്‍സ്‌റ്റോവും (38) മടങ്ങിയതോടെ ഇംഗ്ലണ്ട് തോല്‍വി ഉറപ്പിച്ചു. മോയിന്‍ അലി (13), ടോം കുറാന്‍ (23 നോട്ടൗട്ട്) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സ്റ്റുവര്‍ട്ട് ബ്രോഡ് (4), ക്രെയ്ന്‍ (2), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (2) എന്നിവര്‍ വന്നപോലെ മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

പുതിയ വാര്‍ത്തകള്‍

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.