Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ജിഷ്ണു പ്രണോയുടെ മരണത്തിന് നാളെ ഒരു വര്‍ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 02:48 pm IST
inSpecial Article

” കേസ് സിബിഐ അന്വേഷിക്കുന്നു.  മുഖ്യമന്ത്രി ഇനിയും വീട് സന്ദര്‍ശിച്ചിട്ടില്ല.

സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കൊലക്കേസില്‍ പ്രതിയായി. “

കൊച്ചി: തൃശൂര്‍ പാമ്പാടി നെഹ്റു സ്വാശ്രയ എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് തൂങ്ങി മരിച്ചിട്ട് നാളെ ഒരുവര്‍ഷമാകുന്നു. കേസില്‍ സിബിഐ അന്വേഷണത്തിനു തുടക്കമായി. 

സിപിഎം പ്രവര്‍ത്തകരുടെ കുടുംബമാണ് ജിഷ്ണുവിന്റേതെങ്കിലും മുഖ്യമന്ത്രി പിണറായിജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് ചെന്ന ജിഷ്ണുവിന്റെ അമ്മ മഹജിയെ പോലീസ് റോഡില്‍ വലിച്ചിഴച്ചത് വിവാദമാദയിരുന്നു. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.പി. ഉദയഭാനു ഒരു കൊലക്കേസില്‍ പ്രതിയായി ജാമ്യത്തിലാണ്.

പരീക്ഷയ്‌ക്ക് കോപ്പിയടിച്ചുവെന്ന് അദ്ധ്യാപകര്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെ ഹോസ്റ്റല്‍ പരിസരത്ത് ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വാശ്രയ കോളെജുകള്‍ക്കെതിരേയും കാമ്പസില്‍ മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടത്തുന്ന പീഡനങ്ങള്‍ക്കെതിരേയും വമ്പിച്ച പ്രക്ഷോഭമായി മാറിയ ആ ആത്മഹത്യ 2017 ജനുവരി ആറിന് ആയിരുന്നു. 

നാദാപുരം സ്വദേശിയായ ജിഷ്ണുവിന്റെ രക്ഷിതാക്കളും ബന്ധുക്കളും ഇടതുപക്ഷ രാഷ്‌ട്രീയക്കാരായിരുന്നു. ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ ജിഷ്ണുവിന്റെ മരണം രാഷ്‌ട്രീയമാക്കി, പാമ്പാടി നെഹ്റു കോളെജ് കാമ്പസ് തല്ലിത്തകര്‍ക്കുകയും കോളെജ് പൂട്ടിക്കുകയും ചെയ്തു. സമരം മറ്റു വിദ്യാര്‍ത്ഥി സംഘടനകളും ഏറ്റെടുത്തു, മറ്റു കാമ്പസുകളിലേക്കും വ്യാപിച്ചു, വിദ്യാഭ്യാസ മേഖലയാകകെ ദിവസങ്ങളോളം സ്തംഭിച്ചു.

കോളെജ് മാനേജ്മെന്റിനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് കോളെജ് ചെയര്‍മാന്‍ കൃഷ്ണദാസ്,, പിആര്‍ഒ, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ ഒളിവില്‍ പോയി. പിന്നീട് അറസ്റ്റിലായി, ഹൈക്കോടതിയില്‍നിന്ന് താല്‍ക്കാലിക ജാമ്യവും നേടി. ജിഷ്ണുവിന്റെ മരണത്തിന് ഒരു വര്‍ഷമാകുമ്പോള്‍ സ്ഥിതി വിശേഷമിങ്ങനെ: 

– കോളെജ് ചെയര്‍മാന്‍ ഉള്‍പ്പെടെ അധികൃതര്‍ അറസ്റ്റിലായി, താല്‍ക്കാലിക ജാമ്യം നേടി.

– വടക്കാഞ്ചേരി കോടതിയില്‍ പ്രത്യേക പോലീസ് അന്വേഷണ സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസ് തുടരുകയാണ്. 

– ജിഷ്ണുവിന്റെ അമ്മ മഹിജ, കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു. അവരെ പോലീസ് തടയുകയും റോഡില്‍ വലിച്ചിഴക്കുകയും ചെയ്തത് വിവാദമായി.

– മഹിജയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നയിച്ചതും സംഘര്‍ഷം ഉണ്ടാക്കിയതും ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ. ശ്രീജിത്താണെന്ന് ആരോപിച്ച്, സിപിഎം വടകര,വണ്ണാര്‍കുടി (കോഴിക്കോട്) ബ്രാഞ്ച് അംഗത്വം പാര്‍ട്ടി പുതുക്കിക്കൊടുത്തില്ല. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ നാദാപുരം ലേഖകന്‍ സ്ഥാനം ശ്രീജിത്ത് രാജിവെച്ചു.

– കേസില്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം നിന്ന് എന്തു സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തി. 

– ഒരു വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല, അമ്മയെ നേരിട്ട് സമാശ്വസിപ്പിച്ചിട്ടില്ല.

– സംഭവം നടന്ന് ഒമ്പതു മാസത്തിനു ശേഷം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഹിജ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സിബിഐയോട് കേസന്വേഷണം ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 

– സിബിഐ തയ്യാര്‍ അറിയിച്ചു.

– നെഹ്റു കോളെജ് കാമ്പസില്‍ ഇപ്പോള്‍ ക്ലാസ് നടക്കുന്നുണ്ട്.

– പ്രത്യേകാന്വേഷണ റിപ്പോര്‍ട്ടില്‍, സംഭവത്തെ തുടര്‍ന്ന് മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന കാര്യങ്ങള്‍ക്ക് യുക്തമായ തെളിവുകള്‍ ചേര്‍ത്തിട്ടില്ല. കോളെജില്‍ ഇടിമുറിയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടിലില്ല. 

– പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യയ്‌ക്കു മുമ്പ് ദേഹോപദ്രവം ഏല്‍പ്പിക്കപ്പെട്ടതായി പോലീസ്  റിപ്പോര്‍ട്ടിലില്ല. 

– കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.പി. ഉദയഭാനു ഒരു കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായി, ജാമ്യം നേടി.

– സംഭവ കാലത്ത് കോളെജ് പ്രിന്‍സിപ്പലായിരുന്ന വരദരാജന്‍ ഇപ്പോള്‍ എംഇഎസ് എഞ്ചിനീയറിങ് കോളെജ് ഡീനാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.