Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആന വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 12:03 pm IST
inThiruvananthapuram

ബാലരാമപുരം: കാപ്പുകാട്ടിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ ബാലരാമപുരം ഹൈസ്‌കൂളിലെ കുട്ടികള്‍ എത്തിയത് ഗജരാജന്മാരെ വെറുതെ കണ്ട് മടങ്ങാനല്ല. മറിച്ച് ആനവിശേഷങ്ങള്‍ വിശദമായി അറിയാന്‍ കൂടിയാണ്. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ബാലരാമപുരം ഹൈസ്‌കൂളിലെ കുട്ടികള്‍ പഠനയാത്രയുടെ ഭാഗമായാണ് കോട്ടൂരിനു സമീപത്തെ കാപ്പുകാട് സന്ദര്‍ശിച്ചത്.

ആന വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രവേശിച്ചതു മുതല്‍ അവരില്‍ പലരുടെയും ഉള്ളില്‍ കൗതുകങ്ങളും സംശയങ്ങളും ആകാശം തൊട്ടു. കുട്ടികളുടെ താത്പര്യം തിരിച്ചറിഞ്ഞ അധികൃതര്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ലളിതമായ മറുപടികളും നല്‍കി. കാപ്പുകാട്ടിലെ ആനകളില്‍ കാരണവരാണ് സോമന്‍ എന്ന കരിവീരന്‍. പ്രായം എണ്‍പത് കഴിഞ്ഞു. രണ്ടര മാസമുള്ള ആനക്കുട്ടിയാണ് കാപ്പുകാട്ടിലെ ഏറ്റവും ഇളയതാരം. ഈ കുഞ്ഞനെ കാണാനാവില്ലേ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറ്റില്ലായെന്നായിരുന്നു അധികൃതരുടെ മറുപടി. ഒരു നവജാത ശിശുവിന് ലഭ്യമായ പരിചരണമെല്ലാം സ്വീകരിച്ച് കുഞ്ഞനാന അങ്ങനെ ആ സങ്കേതത്തിലെ പ്രത്യേക ഇടത്തില്‍ കഴിയുകയാണ്. കുറച്ചുകൂടി പ്രായമുള്ള കുട്ടിയാനകളുടെ വികൃതികള്‍ കുട്ടുകാര്‍ ആസ്വദിച്ചു. ഗൈഡ് പകര്‍ന്ന ആനവിശേഷങ്ങള്‍ അവര്‍ നോട്ടുബുക്കുകളില്‍ രേഖപ്പെടുത്തി. ആനയ്‌ക്ക് വിയര്‍പ്പുഗ്രന്ഥികളില്ലെന്നതും രണ്ടരമാസം പ്രായമുള്ള ആനയുടെ നിറം ചുവപ്പാണെന്നതുമൊക്കെയുള്ള വിവരങ്ങള്‍ കുട്ടികള്‍ക്ക് പുതുമയുള്ള വിജ്ഞാനശകലങ്ങളായിരുന്നു.

ആനകളെ രാവിലെയും വൈകുന്നേരവും കുളിപ്പിക്കും. അവയ്‌ക്ക് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം നല്‍കും. അതൊക്കെ സന്ദര്‍ശകര്‍ക്ക് കാണാനാവുമോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.എസ്.ബെറ്റി, സ്റ്റാഫ് സെക്രട്ടറി എസ്.ചന്ദ്രകുമാര്‍, അധ്യാപകരായ ലത, ഗീത, ശുഭ, അനില, ഷെര്‍ളി എന്നിവര്‍ പഠനയാത്രയ്‌ക്ക് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.