Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൗ ജിഹാദ് ഇല്ലെന്ന് കണ്ടെത്തിയിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 09:37 am IST
in Kerala

കൊച്ചി: ലൗ ജിഹാദിനെക്കുറിച്ചുള്ള രഹസ്യ പഠനമെന്ന പേരില്‍ ആഭ്യന്തരവകുപ്പ് നടത്തിയത് സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള പഠനം. മുമ്പ് മതംമാറിയവര്‍   കേരളത്തില്‍ വ്യാപകമായി സ്വധര്‍മ്മത്തിലേക്ക് തിരികെ വരാന്‍(ഘര്‍വാപസി) തയ്യാറായതിന്റെ അടിസ്ഥാനത്തിലായിരുന്നു  ആഭ്യന്തരവകുപ്പിന്റെ പഠനം. 

ഇതിന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിച്ചിരുന്നുമില്ല.  കേരളത്തിലെ  മതപരിവര്‍ത്തനങ്ങളെക്കുറിച്ച്  പഠിക്കാനായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം.   ലൗ ജിഹാദ് അതില്‍ വിഷയമേ ആയിരുന്നില്ല. എന്നാല്‍ ലൗ ജിഹാദില്ലെന്ന് പഠനത്തില്‍ കണ്ടെത്തിയെന്ന് വെളിപ്പെടുത്തി, റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. 

സംസ്ഥാനത്ത് ഓരോ വര്‍ഷവും ശരാശരി 1400 ഓളം പേര്‍ ഇസ്ലാമിലേക്ക് മാത്രം മതംമാറുന്നുണ്ടെന്നാണ് കണക്കുകള്‍.  ഇതില്‍ കൂടുതലും ഹിന്ദുക്കളാണ്. ഹിന്ദുക്കളില്‍ തന്നെ വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളുമാണ്.  റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നുണ്ടെങ്കിലും മതംമാറ്റത്തിന്റെ കാരണമെന്തന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തിയില്ല. പ്രണയത്തില്‍ കുരുക്കിമതംമാറ്റുന്നതാണെന്ന് അത്തരം കേസുകളെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തിയാല്‍ മനസ്സിലാകുമായിരുന്നെങ്കിലും അതുണ്ടായില്ല. 

ഇസ്ലാമിലേക്ക് മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയാണെന്നും അവരെങ്ങനെ ജീവിക്കുന്നു എന്നും പഠനം നടത്തേണ്ടതുണ്ട്. മതംമാറി വിവാഹം കഴിച്ച ശേഷം അപ്രത്യക്ഷരായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവാഹ  ശേഷം പെണ്‍കുട്ടികളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയാണ് പതിവ്. ആദ്യം ഗള്‍ഫിലേക്ക് പോകും. ജോലിക്കായി പോകുന്നെന്നു ബോധ്യപ്പെടുത്തിയാകും കൊണ്ടു പോകുക. ഗള്‍ഫില്‍ നിന്ന് പിന്നീട് ഇറാഖിലേക്കും സിറിയ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലേക്കും കടത്തും. അവിടെയെത്തിക്കഴിയുമ്പോഴാണ് അകപ്പെട്ട വിവരം പെണ്‍കുട്ടികളറിയുക. അപ്പോഴേക്കും  കെണിയില്‍പ്പെട്ടിരിക്കും. വിവാഹം ചെയ്ത ആളെപ്പോലും  കണ്ടെത്താന്‍ കഴിയാത്ത നിരവധി സംഭവങ്ങളുമുണ്ട്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളും ഇതിന് ഇരകളാകുന്നുണ്ട്. 

ഇത്തരം സംഭവങ്ങള്‍ വ്യാപകമായപ്പോഴാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയതും 2013ല്‍ അന്നത്തെ ഇന്റലിജന്‍സ് മേധാവി  ടി.പി.സെന്‍കുമാര്‍ ലൗജിഹാദ് ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതും. പ്രണയത്തില്‍പ്പെടുത്തിയശേഷം വിവാഹിതരാകാന്‍ മതംമാറണമെന്നാവശ്യപ്പെടും. ഇത്തരത്തിലുള്ള മതംമാറ്റം ഇസ്ലാമിലേക്കുള്ള ആകെ മതംമാറ്റത്തിന്റെ 60 ശതമാനത്തില്‍ കൂടുതലാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍.  ദാരിദ്ര്യം മൂലം  മതംമാറുന്നവര്‍ ഇസ്ലാമിലേക്കല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരക്കാര്‍ ക്രിസ്താനികളാകുകയാണ് ചെയ്യുന്നത്. കേരളത്തിലെ 89 മതംമാറ്റകേസുകളാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനായി എന്‍ഐഎയെ ഏല്പിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാംസം ഭക്ഷിക്കുന്ന അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

India

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.