Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഓഖി ദുരന്തം; ദുരിതാശ്വാസ ലിസ്റ്റില്‍ അനര്‍ഹരെ തിരുകിക്കയറ്റാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 09:45 pm IST
inErnakulam

പള്ളുരുത്തി: ഓഖി ദുരന്തം ബാധിച്ച ചെല്ലാനം തീരദേശത്ത് ദുരിതാശ്വാസ ലിസ്റ്റില്‍ അനര്‍ഹരെ തിരുകിക്കയറ്റാന്‍ നീക്കം. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവരുടേയും വീടുകള്‍ തകര്‍ന്നവരുടേയും അപേക്ഷകളാണ് വില്ലേജ് ഓഫീസുകള്‍ വഴി സ്വീകരിക്കുന്നത്. എന്നാല്‍ ദുരിതാശ്വാസ ലിസ്റ്റില്‍ ഇടം നേടാന്‍ നാട്ടുകാര്‍ മത്സരിക്കുകയാണെന്ന് വില്ലേജ് അധികൃതര്‍ വ്യക്തമാക്കുന്നു. ചെല്ലാനം വില്ലേജ് ഓഫീസില്‍ ഇതുവരെ ആയിരത്തോളം അപേക്ഷകള്‍ ദുരിതാശ്വാസ ഫണ്ടു ലഭിക്കാനായി നല്‍കിയിട്ടുണ്ടെന്ന് ചെല്ലാനം വില്ലേജ് ഓഫീസര്‍ അറിയിച്ചു.

ഓഖി ദുരന്ത പശ്ചാത്തലത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ 1,300 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ദുരിതം നേരിട്ട് ബാധിക്കാത്ത കുടുംബങ്ങള്‍ രണ്ടു ദിവസത്തിനകം ക്യാമ്പുവിടുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ വലിയ സഹായം പ്രഖ്യാപിക്കാന്‍ പോകുന്നുവെന്ന പ്രതീതിയുണ്ടാക്കി നാട്ടുകാരെ വില്ലേ ജ് ഓഫീസിലേക്ക് പറഞ്ഞു വിടുന്നത് സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണെന്നാണ് ആരോപണം.

പത്ത് ദിവസത്തോളം ക്യാമ്പില്‍ കഴിഞ്ഞത് 37 കുടുംബങ്ങളാണ്. എന്നാല്‍, ദുരിതം നേരിട്ടവര്‍ ഇതിലേറെയുണ്ടെങ്കിലും, കടല്‍ക്ഷോഭം ബാധിക്കാത്ത മേഖലകളിലുള്ളവരും അപേക്ഷകരായി എത്തിയിട്ടുണ്ട്. യഥാര്‍ത്ഥ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഓഖി ദുരന്തം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും നിരവധി കുടുംബങ്ങള്‍ പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. കക്കൂസ് തകര്‍ന്നു പോയവര്‍ക്ക് അവ നിര്‍മ്മിച്ചു നല്‍കുന്നതിന് നടപടിയായിട്ടില്ല. ചില സന്നദ്ധ സംഘടനകള്‍ ഇടപെട്ട് എട്ടോളം സെപ്റ്റിക് ടാങ്കുകള്‍ പണിതു കൊടുത്തതല്ലാതെ റവന്യൂ വകുപ്പ് തീരുമാനം നീളുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.