Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വാഴവിത്തുകളുടെ വകയാര്‍ പെരുമയ്‌ക്ക് മൂന്നു പതിറ്റാണ്ടോളം പഴക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 01:00 am IST
in Pathanamthitta

പത്തനംതിട്ട: വാഴവിത്തുകളുടെ കാര്യത്തില്‍ വകയാറിന്റെ പെരുമയ്‌ക്ക് മൂന്നു പതിറ്റാണ്ടോളം പഴക്കം. വാഴകൃഷി എവിടെയായാലും വിത്തുകള്‍ കോന്നി-വകയാറില്‍ നിന്നുതന്നെ വാങ്ങുക എന്നതാണ് കര്‍ഷകരുടെ രീതി. മികച്ച വിളവ് ലഭിക്കാന്‍ ഗുണമേന്‍മയുള്ള വാഴക്കന്നുകള്‍ തന്നെ വേണമെന്ന നിര്‍ബന്ധക്കാരാണ്കര്‍ഷകര്‍. ഇവിടെ നിന്നും വാങ്ങിയ വാഴവിത്തുകള്‍ക്ക് മെച്ചപ്പെട്ട ഫലം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാര്‍ വകയാറിലേക്ക് എത്തിത്തുടങ്ങിയത്.

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് വകയാര്‍ ജംങ്ഷന്‍. ഇവിടെ റോഡരുകില്‍ തന്നെയാണ് വാഴവിത്തുകള്‍ വില്‍പ്പനയ്‌ക്കായി ശേഖരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലെ തിരുനല്‍വേലി, അംബാസമുദ്രം, തക്കല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ലോറിയില്‍ വാഴവിത്തുകള്‍ വിടെ എത്തിക്കുന്നത്. 28 വര്‍ഷം മുന്‍പ് വാഴവിത്ത് കച്ചവടം ആരംഭിച്ച മോഹനന്‍ അടക്കം അഞ്ചോളം വ്യാപാരികളാണ് ഈമേഖലയില്‍ ഉള്ളത്. സ്വന്തം നിലയ്‌ക്ക് കൃഷിക്കാവശ്യമായ വിത്തുകള്‍ എത്തിച്ചുകൊണ്ടായിരുന്നു മിക്കവരുടെയും തുടക്കം. പിന്നീട് മറ്റുള്ളവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതല്‍ കൊണ്ടുവന്നു തുടങ്ങി. പില്‍ക്കാലത്ത് വകയാര്‍ കേന്ദ്രമായി വ്യാപകമായി വാഴകൃഷി ആരംഭിക്കുകയും ഈമേഖലയില്‍ പ്രദേശം പ്രശസ്തമാകുകയും ചെയ്തതോടെ വാഴവിത്തിനായി ആളുകള്‍ എത്തുന്നതും വര്‍ദ്ധിച്ചു.

ക്രമേണ കച്ചവടക്കാരുടെ എണ്ണവും കൂടി. ഏത്തവാഴയുടെ വിത്തുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെങ്കിലും മറ്റെല്ലാ ഇനങ്ങളും വകയാറില്‍ ലഭ്യമാണ്. ജില്ലയിലെ കര്‍ഷകര്‍ക്ക് പുറമെ അഞ്ചല്‍, ആയൂര്‍, എരുമേലി, മാവേലിക്കര, പാരിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഈവര്‍ഷം വാഴവിത്തിനായി ആളുകള്‍ എത്തിയിരുന്നു. ഇതര സംസ്ഥാനക്കാരായ ശബരിമല തീര്‍ത്ഥാടകരും വാഴവിത്തുകള്‍ വാങ്ങാറുണ്ട്. തമിഴ്‌നാട്ടില്‍ വിത്തുകള്‍ ശേഖരിക്കാനായിമാത്രം വാഴത്തോട്ടങ്ങള്‍ വളര്‍ത്താറുണ്ട്. ഇവിടെ നിന്നും ലോഡുകണക്കിന് വാഴക്കന്നുകളാണ് വകയാറില്‍ എത്തുന്നത്. ഗുണനിലവാരത്തെയും വാങ്ങുന്ന എണ്ണത്തെയും അടിസ്ഥാനമാക്കി വാഴവിത്തുകളുടെ വിലയില്‍ നേരിയ മാറ്റം ഉണ്ടാകും. ലോഡ് എത്തി ആദ്യ രണ്ട് ദിവസങ്ങളില്‍ പ്രിയം ഏറും. രണ്ട് ആഴ്ച വരെ പഴകിയ വിത്തുകള്‍ ഉപയോഗിക്കാനാകും.

എന്നാല്‍ പോള അഴുകിയ നിലയിലുള്ള വിത്തുകള്‍ കര്‍ഷകര്‍ സ്വീകരിക്കാറില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒരു ഏത്തവാഴ വിത്തിന് 10 മുതല്‍ 17 രൂപവരെയാണ് ഇപ്പോളത്തെ വിലനിലവാരം. പൂവന്‍് 20-25, ഞാലിപ്പൂവന്‍, റോബസ്റ്റ- 20, ചുവന്നപൊന്തന്‍ -25 എന്നിങ്ങനെയാണ് വില. പ്രദേശത്ത് ഏക്കര്‍ കണക്കിന് ഭൂമിയിലാണ് ഏത്തവാഴ കൃഷി ഉള്ളത്. പാട്ടത്തിനെടുക്കുന്ന സ്ഥലത്ത് പതിനായിരക്കണക്കിന് വാഴകളാണ് ഓരോ കര്‍ഷകര്‍ക്കും ഉള്ളത്. ഉല്‍്പന്നങ്ങളുടെ വിപണനത്തിനായി വകയാര്‍ ആസ്ഥാനമായി കര്‍ഷകരുടെ സ്വാശ്രയ സംഘം പ്രവര്‍ത്തനം ആരംഭിച്ചതോടെ കൂടുതല്‍ ആളുകള്‍ കൃഷിയിലേക്ക് ആകൃഷ്ടരാകുന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.